ധനുമാസ തിരുവാതിര ആഘോഷിച്ചു

06:46 PM Jan 19, 2017 | Deepika.com
ബംഗളൂരു: കഐൻഎസ്എസ് മത്തിക്കരെ മഹിളാ വിഭാഗം ഐശ്വര്യയുടെ നേതൃത്വത്തിൽ ധനുമാസ തിരുവാതിര ആഘോഷിച്ചു. ചലച്ചിത്ര പിന്നണിഗായിക നിമ്മി ഭക്തിഗാനാലാപനം നടത്തി. തുടർന്ന് തിരുവാതിര പുഴുക്ക് വിതരണം ചെയ്തു. ഐശ്വര്യ വൈസ് പ്രസിഡന്‍റ് ശാന്ത മനോഹർ, സെക്രട്ടറി തങ്കമണി, ട്രഷറർ സുജാത സുരേഷ് തുടങ്ങിയവർ നേതൃത്വം നല്കി.