ഏകദിന ദന്പതീധ്യാനം

06:39 PM Jan 19, 2017 | Deepika.com
ബംഗളൂരു: ധർമാരാം സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തിൽ പിതൃവേദി, മാതൃവേദി, വിശുദ്ധ ചാവറ യുവദന്പതീകൂട്ടായ്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഏകദിന ദന്പതീധ്യാനം ഈമാസം 22ന് രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെ നടക്കും. സണ്ണി ഇടുക്കി ക്ലാസുകൾ നയിക്കുമെന്ന് വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ അറിയിച്ചു.