+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ബു​രാ​ജി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു; വീ​ഡി​യോ

ന​ട​ൻ ബാ​ബു​രാ​ജി​ന്‍റെ മ​ക​ൻ അ​ഭ​യ് ബാ​ബു​രാ​ജി​ന്‍റെ വി​വാ​ഹ​നി​ശ്ച‌​യം ക​ഴി​ഞ്ഞു. ബാ​ബു​രാ​ജി​ന്‍റെ ആ​ദ്യ​വി​വാ​ഹ​ത്തി​ലു​ണ്ടാ​യ മ​ക​നാ​ണ് അ​ഭ​യ്. ഗ്ലാ​ഡി​സാ​ണ് വ​ധു. വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ൽ അ​
ബാ​ബു​രാ​ജി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു; വീ​ഡി​യോ

ന​ട​ൻ ബാ​ബു​രാ​ജി​ന്‍റെ മ​ക​ൻ അ​ഭ​യ് ബാ​ബു​രാ​ജി​ന്‍റെ വി​വാ​ഹ​നി​ശ്ച‌​യം ക​ഴി​ഞ്ഞു. ബാ​ബു​രാ​ജി​ന്‍റെ ആ​ദ്യ​വി​വാ​ഹ​ത്തി​ലു​ണ്ടാ​യ മ​ക​നാ​ണ് അ​ഭ​യ്. ഗ്ലാ​ഡി​സാ​ണ് വ​ധു. വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.



ബാ​ബു രാ​ജി​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ൽ ര​ണ്ടു മ​ക്ക​ളാ​ണു​ള്ള​ത്. അ​ഭ​യ് ബാ​ബു​രാ​ജും അ​ക്ഷ​യും. പി​ന്നീ​ട് ന​ടി വാ​ണി വി​ശ്വ​നാ​ഥു​മാ​യു​ള്ള വി​വാ​ഹ​ത്തി​ലും ര​ണ്ട് മ​ക്ക​ളാ​ണ് അ​ദേ​ഹ​ത്തി​ന്. ആ​രോ​മ​ലും ആ​ർ​ച്ച​യും.