+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർത്ത് ഈസ്റ്റ് ബൈബിൾ കൺവൻഷൻ നോർത്ത് ഷീൽഡിൽ ഏപ്രിൽ ഒന്നിന്

ന്യൂ കാസിൽ: നോർത്ത് ഈസ്റ്റ് സീറോ മലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ സെഹിയോൻ യുകെ ടീം നയിക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ ഏപ്രിൽ ഒന്നിന് (ശനി) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെ നോർത്ത് ഷീൽഡ്സ് സെന്റ് ക
നോർത്ത് ഈസ്റ്റ് ബൈബിൾ കൺവൻഷൻ നോർത്ത് ഷീൽഡിൽ ഏപ്രിൽ ഒന്നിന്
ന്യൂ കാസിൽ: നോർത്ത് ഈസ്റ്റ് സീറോ മലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ സെഹിയോൻ യുകെ ടീം നയിക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ ഏപ്രിൽ ഒന്നിന് (ശനി) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെ നോർത്ത് ഷീൽഡ്സ് സെന്റ് കുത്ബർട്സ് ദേവാലയത്തിൽ നടക്കും.

ജപമാലയോടെ തുടങ്ങുന്ന വചനശുശ്രൂഷയിൽ കുട്ടികൾക്കായി പ്രത്യേക പ്രാർഥനകളും ഈസ്റ്ററിന് ഒരുക്കമായി കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

സ്‌ഥലം: സെന്റ് കുത്ബർട്സ് ചർച്ച്, നോർത്ത് ഷീൽഡ്സ് NE29 0JB

വിവരങ്ങൾക്ക്: സോജൻ 07846911218, സുനിൽ 07846003328, സോണി 07493612040, വർഗീസ് 07940359673.

റിപ്പോർട്ട്: മാത്യു ജോസഫ്