+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ത്തി​രി​പ്പി​ന് വി​രാ​മം; പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ര​ണ്ടാം ഭാ​ഗം വ​രു​ന്നു

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം പൊ​ന്നി​യ​ൻ സെ​ൽ​വ​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം 2023 ഏ​പ്രി​ൽ 28ന് ​തി​യ​റ്റ​റി​ലെ​ത്തും. ഹി​ന്
കാ​ത്തി​രി​പ്പി​ന് വി​രാ​മം; പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ര​ണ്ടാം ഭാ​ഗം വ​രു​ന്നു

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം പൊ​ന്നി​യ​ൻ സെ​ൽ​വ​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം 2023 ഏ​പ്രി​ൽ 28ന് ​തി​യ​റ്റ​റി​ലെ​ത്തും. ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ട, മ​ല​യാ​ളം, ത​മി​ഴ് എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തി​യ​ത്.

ചോ​ള​രാ​ജാ​ക്ക​ൻ​മാ​രു​ടെ കാ​ല​ത്തെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സെ​പ്റ്റം​ബ​ർ 30ന് ​റി​ലീ​സ് ചെ​യ്ത ആ​ദ്യ ഭാ​ഗം ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.



വി​ക്രം, ഐ​ശ്വ​ര്യ റാ​യി, കാ​ര്‍​ത്തി, ജ​യ​റാം, ജ​യം ര​വി, തൃ​ഷ, ശ​ര​ത് കു​മാ​ർ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ലാ​ൽ, പ്ര​കാ​ശ് രാ​ജ്, റ​ഹ്മാ​ൻ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്.

പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി ജ​യം ര​വി എ​ത്തു​ന്നു. രാ​ജ രാ​ജ ചോ​ഴ​നാ​യാ​ണ് ജ​യം ര​വി അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ദി​ത്യ ക​രി​കാ​ല​ന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​നാ​ണ് അ​രു​ൾ​മൊ​ഴി വ​ർ​മ​നെ​ന്ന രാ​ജ രാ​ജ ചോ​ഴ​ൻ.

ആ​ദി​ത്യ ക​രി​കാ​ല​നാ​യി എ​ത്തു​ന്ന വി​ക്രം, വ​ന്തി​യ തേ​വ​ൻ എ​ന്ന കാ​ർ​ത്തി, ന​ന്ദി​നി രാ​ജ​കു​മാ​രി​യാ​യ ഐ​ശ്വ​ര്യ റാ​യി, കു​ന്ദ​വൈ രാ​ഞ്ജി തൃ​ഷ എ​ന്നി​വ​രാ​ണ് ആ​ദ്യ ഭാ​ഗ​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. ക​ല്‍​ക്കി കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ ഇ​തേ പേ​രു​ള്ള ത​മി​ഴ് നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ് സി​നി​മ. ചോ​ള രാ​ജാ​വാ​യി​രു​ന്ന അ​രു​ൾ​മൊ​ഴി വ​ർ​മ​നെ (രാ​ജ​രാ​ജ ചോ​ള​ൻ ഒ​ന്നാ​മ​ൻ) കു​റി​ച്ചു​ള്ള​താ​ണ് 2400 പേ​ജു​ള്ള ഈ ​നോ​വ​ൽ.