+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ജു​വി​ന്‍റെ​യും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​ൽ "ഇ​ര​ട്ട'; ചി​ത്രം പു​തു​വ​ർ​ഷം ആ​ദ്യം

അ​പ്പു പാ​ത്തു പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം ജ​നു​വ​രി​യി​ൽ തി​യ​റ്റ​റി​ലെ​ത്തും. ഇ​ര​ട്ട എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ജോ
ജോ​ജു​വി​ന്‍റെ​യും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​ൽ

അ​പ്പു പാ​ത്തു പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം ജ​നു​വ​രി​യി​ൽ തി​യ​റ്റ​റി​ലെ​ത്തും. ഇ​ര​ട്ട എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ജോ​ജു ജോ​ർ​ജ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നും.

രോ​ഹി​ത് എം.​ജി. കൃ​ഷ്ണ​നാ​ണ് ഇ​ര​ട്ട​യു​ടെ സം​വി​ധാ​നം നിർവഹിക്കുന്നത്. അ​ഞ്ജ​ലി, സ്രി​ന്ധ, ആ​ര്യാ സ​ലിം, ശ്രീ​കാ​ന്ത് മു​ര​ളി, സാ​ബു​മോ​ൻ, അ​ഭി​രാം എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​മീ​ർ താ​ഹി​റി​ന്‍റെ​യും, ഷൈ​ജു ഖാ​ലി​ദി​ന്‍റെ​യും ഗി​രീ​ഷ് ഗം​ഗാ​ധ​ര​ന്‍റെ​യും കൂ​ടെ ഛായാ​ഗ്ര​ഹ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച വി​ജ​യ് ആ​ണ് ഇ​ര​ട്ട​യു​ടെ ഛായാ​ഗ്ര​ഹ​ണം. ജേ​ക്സ് ബി​ജോ​യാ​ണ് സം​ഗീ​ത സം​വി​ധാ​നം. എ​ഡി​റ്റിം​ഗ്, മ​നു ആ​ന്‍റ​ണി.