+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​മി​യെ​പ്പോ​ലെ ഒ​രു മ​ക​ളെ സ​മ്മാ​നി​ച്ച​തി​ന് ന​ന്ദി; വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നൂ​പ് മേ​നോ​ൻ

ന​ട​ൻ അ​നൂ​പ് മേ​നോ​ന്‍റെ​യും ഷേ​മ​യു​ടെ​യും എ​ട്ടാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​ണ് ഇ​ന്ന്. ഭാ​ര്യ​യ്ക്ക് പ്ര​ണാ​യ​ർ​ദ്ര​മാ​യ കു​റി​പ്പി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നി​രി​ക്കു​ക​യാ​ണ് അ​നൂ​പ് മേ​നോ​ൻ. ഭ്രാ​ന്തു​
ആ​മി​യെ​പ്പോ​ലെ ഒ​രു മ​ക​ളെ സ​മ്മാ​നി​ച്ച​തി​ന് ന​ന്ദി; വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നൂ​പ് മേ​നോ​ൻ

ന​ട​ൻ അ​നൂ​പ് മേ​നോ​ന്‍റെ​യും ഷേ​മ​യു​ടെ​യും എ​ട്ടാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​ണ് ഇ​ന്ന്. ഭാ​ര്യ​യ്ക്ക് പ്ര​ണാ​യ​ർ​ദ്ര​മാ​യ കു​റി​പ്പി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നി​രി​ക്കു​ക​യാ​ണ് അ​നൂ​പ് മേ​നോ​ൻ. ഭ്രാ​ന്തു​ക​ളെ​ല്ലാം സ​ഹി​ച്ച​തി​നും സാ​ഹ​സി​ക​യാ​ത്ര​ക​ളി​ൽ സ​ഹ​യാ​ത്രി​ക​യാ​യി​രു​ന്ന​തി​നും എ​ല്ലാ​റ്റി​നും ന​ന്ദി ഉ​ണ്ടെ​ന്നും ന​ട​ൻ കു​റി​ച്ചു.

‘‘ഊ​ഷ്മ​ള​മാ​യ വി​വാ​ഹ​വാ​ർ​ഷി​ക ആ​ശം​സ​ക​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും ന​ന്ദി. എ​ന്‍റെ വ​ലി​യ വ​ലി​യ മ​ണ്ട​ത്ത​ര​ങ്ങ​ളും ക്ഷ​മി​ക്കാ​ൻ ക​ഴി​യാ​ത്ത ഭ്രാ​ന്തു​ക​ളും സ​ഹി​ച്ച​തി​ന് പ്രി​യ​ത​മ​യ്ക്ക് ന​ന്ദി. ആ​മി​യെ​പ്പോ​ലെ ഒ​രു മ​ക​ളെ എ​നി​ക്കു സ​മ്മാ​നി​ച്ച​തി​ന്, എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് നീ​യെ​ന്ന വ്യ​ക്തി​യെ സ​മ്മാ​നി​ച്ച​തി​ന്, എ​ന്‍റെ സാ​ഹ​സി​ക​യാ​ത്ര​ക​ളി​ൽ സ​ഹ​യാ​ത്രി​ക​യാ​യി​രു​ന്ന​തി​ന് പ്രി​യേ നി​ന​ക്ക് ന​ന്ദി.

ഇ​നി​യും പു​റ​പ്പെ​ടാ​നി​രി​ക്കു​ന്ന എ​ണ്ണ​മ​റ്റ യാ​ത്ര​ക​ൾ​ക്ക്, നീ​യെ​ന്ന സു​ന്ദ​ര​മാ​യ മ​ന​സ്സി​ന്, ഏ​റ്റ​വും പ്ര​ധാ​ന​മാ​യി എ​ന്നെ ഞാ​ൻ ആ​കാ​ൻ അ​നു​വ​ദി​ച്ച​തി​ന്, എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത സു​ന്ദ​ര നി​മി​ഷ​ങ്ങ​ൾ​ക്ക്, ഒ​രു​പാ​ടൊ​രു​പാ​ട് സ്നേ​ഹം.’’


ഏ​റെ നാ​ള​ത്തെ അ​ടു​പ്പ​ത്തി​നൊ​ടു​വി​ൽ 2014 ഡി​സം​ബ​ര്‍ 27 നാ​ണ് അ​നൂ​പ് മേ​നോ​നും ഷേ​മ അ​ല​ക്‌​സാ​ണ്ട​റും വി​വാ​ഹി​ത​രാ​യ​ത്. ല​ളി​ത​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യും ഉ​ള്‍​പ്പ​ടെ​യു​ള്ള താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.