+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ൽ തി​ള​ങ്ങി ദി​ലീ​പും കാ​വ്യ മാ​ധ​വ​നും; വീ​ഡി‌​യോ

നി​ർ​മാ​താ​വ് സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ൽ തി​ള​ങ്ങി ദി​ലീ​പും കാ​വ്യ മാ​ധ​വ​നും. ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ചു​രി​ദാ​റി​ൽ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യാ​ണ് കാ​വ്യ എ​ത്തി​യ​ത്.

സ​ജി ന​ന്ത്യാ​ട്ടി​ന്‍റെ മ​ക​ന്‍ ജി​മ്മി​യു​ടെ വി​വാ​ഹ​ത്തി​നാ​ണ് താ​ര​ദ​മ്പ​തി​ക​ൾ ഒ​ന്നി​ച്ചെ​ത്തി​യ​ത്. സാ​റ​യാ​ണ് ജി​മ്മി​യു​ടെ വ​ധു.

ഉ​ണ്ണി മു​കു​ന്ദ​ൻ, വി​ജ​യ് ബാ​ബു, ദി​ലീ​പി​ന്‍റെ അ​നു​ജ​നും സം​വി​ധാ​യ​ക​നു​മാ​യ അ​നൂ​പ് പ​ദ്മ​നാ​ഭ​ൻ,വി​ജ​യ് ബാ​ബു, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍, ആ​ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍​വി​ൻ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.