+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്മ​സ് ലു​ക്കി​ൽ തി​ള​ങ്ങി ഹ​ണി റോ​സ്; മേ​ക്കിം​ഗ് വീ​ഡി‌​യോ

ക്രി​സ്മ​സ് ലു​ക്കി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ചു​വ​പ്പ് നി​റ​മു​ള്ള ഗൗ​ണി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് താ​രം എ
ക്രി​സ്മ​സ് ലു​ക്കി​ൽ തി​ള​ങ്ങി ഹ​ണി റോ​സ്; മേ​ക്കിം​ഗ് വീ​ഡി‌​യോ

ക്രി​സ്മ​സ് ലു​ക്കി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ചു​വ​പ്പ് നി​റ​മു​ള്ള ഗൗ​ണി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് താ​രം എ​ത്തു​ന്ന​ത്.



ഇ​പ്പോ​ൾ ചി​ത്ര​ത്തി​നും വീ​ഡി​യോ​യ്ക്കും വേ​ണ്ടി​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജോ​സ് ചാ​ൾ​സാ​ണ് ഹ​ണി​യു​ടെ ക്രി​സ്മ​സ് തീം ​ഫോ​ട്ടോ​ഷൂ​ട്ടി​ന് പി​ന്നി​ൽ. ര​ജി​ഷ ശ​ശി​യാ​ണ് മേ​ക്ക​പ്പ്.



മോ​ഹ​ൻ​ലാ​ൽ-​വൈ​ശാ​ഖ് ചി​ത്രം മോ​ൺ​സ്റ്റ​റി​ലാ​ണ് ഹ​ണി റോ​സ് അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബാ​ല​യ്യ നാ​യ​ക​നാ​കു​ന്ന വീ​ര സിം​ഹ റെ​ഡ്ഡി​യാ​ണ് ഹ​ണി​യു​ടെ പു​തി​യ ചി​ത്രം.