+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നൂ​പ് മേ​നോ​ന്‍റെ തി​മിം​ഗ​ല വേ​ട്ട; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

രാ​കേ​ഷ് ഗോ​പ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന തി​മിം​ഗ​ല വേ​ട്ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. വി​എം​ആ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ജി​മോ​നാ​ണ് ഈ ​ചി​ത്രം നി​ർമി​
അ​നൂ​പ് മേ​നോ​ന്‍റെ തി​മിം​ഗ​ല വേ​ട്ട; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

രാ​കേ​ഷ് ഗോ​പ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന തി​മിം​ഗ​ല വേ​ട്ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. വി​എം​ആ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ജി​മോ​നാ​ണ് ഈ ​ചി​ത്രം നി​ർമി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ നി​ർ​മാ​താ​വ് സ​ജി​മോ​ൻ, കെ.​ജി. പു​രു​ഷോ​ത്ത​മ​ൻ, ജ​യ​ൻ, റോ​ണ​ക്സ് സേ​വ്യ​ർ, അ​രു​ൺ മ​നോ​ഹ​ർ, ക​ണ്ണ​ൻ ആ​തി​ര​പ്പ​ള്ളി, അ​രു​ൺ മ​നോ​ഹ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​ജി​മോ​ൻ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും അ​നൂ​പ് മേ​നോ​ൻ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. അ​നൂ​പ് മേ​നോ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

ജ​യ​രാ​മ​ൻ എ​ന്ന യു​വ​ജ​ന​നേ​താ​വി​നെ​യാ​ണ് അ​നൂ​പ് മേ​നോ​ൻ ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ൾ തി​ക​ച്ചും ന​ർ​മ്മ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണും ബൈ​ജു സ​ന്തോ​ഷു​മാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ജ​യ​രാ​ഘ​വ​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, മ​ണി​യ​ൻ പി​ള്ള രാ​ജു, ന​ന്ദു, കോ​ട്ട​യം ര​മേ​ഷ്, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ബ​ൻ​സി മാ​ത്യു, രാ​ജ്കു​മാ​ർ ,മ​നോ​ജ് (കെ.​പി.​എ.​സി) പി.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഉ​ണ്ണി ചി​റ്റൂ​ർ, മാ​ഷ് (ന്നാ ​താ​ൻ കേ​സ് കൊ​ട് ഫെ​യിം) എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.