+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ടി​ലം ക​ന്പ​നി​യാ​യി മ​ൽ​ഹാ​റും ക​മ​ൽ​ഹാ​സ​നും; വീ​ഡി​യോ പ​ങ്കു​വ​ച്ച് ശ​ബ​രി​നാ​ഥ​ൻ

ക​മ​ൽ​ഹാ​സ​ന്‍റെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ന്ന ഒ​രു കു​രു​ന്ന്. മ​റ്റൊ​ന്നും നോ​ക്കാ​തെ ആ ​കു​രു​ന്നി​നെ മാ​റോ​ട് ചേ​ർ​ത്തു നി​ർ​ത്തു​ന്ന ക​മ​ല​ഹാ​സ​ൻ. വൈ​റ​ലാ​യ വീ​ഡി​യോ​യി​ലെ കു​രു​ന്ന് പ​ത്ത​നം​
കി​ടി​ലം ക​ന്പ​നി​യാ​യി മ​ൽ​ഹാ​റും ക​മ​ൽ​ഹാ​സ​നും; വീ​ഡി​യോ പ​ങ്കു​വ​ച്ച് ശ​ബ​രി​നാ​ഥ​ൻ

ക​മ​ൽ​ഹാ​സ​ന്‍റെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ന്ന ഒ​രു കു​രു​ന്ന്. മ​റ്റൊ​ന്നും നോ​ക്കാ​തെ ആ ​കു​രു​ന്നി​നെ മാ​റോ​ട് ചേ​ർ​ത്തു നി​ർ​ത്തു​ന്ന ക​മ​ല​ഹാ​സ​ൻ. വൈ​റ​ലാ​യ വീ​ഡി​യോ​യി​ലെ കു​രു​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ ദി​വ്യ എ​സ്.​അ​യ്യ​രു​ടെ​യും കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ബ​രീ​നാ​ഥി​ന്‍റെ​യും മ​ക​ൻ മ​ൽ​ഹാ​ർ ആ​ണ്.

തി​രു​വ​ല്ല​യി​ൽ ന​ട​ന്ന എം.​ജി.​സോ​മ​ൻ ഫൗ ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ക​മ​ൽ​ഹാ​സ​ൻ. വെ​റു​തെ​യാ​ണോ ക​മ​ല​ഹാ​സ​ന് കാ​ന്ത​ശ​ക്തി​യും മാ​സ്മ​രി​ക​ത​യു​മു​ണ്ടെ​ന്ന് എ​ല്ലാ​വ​രും പ​റ​യു​ന്ന​തെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ ശ​ബ​രി​നാ​ഥ് പ​റ​യു​ന്ന​ത്.



വെ​റു​തെ​യാ​ണോ ക​മ​ല​ഹാ​സ​ന് കാ​ന്ത​ശ​ക്തി​യും മാ​സ്മ​രി​ക​ത​യു​മു​ണ്ടെ​ന്ന് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. അ​ന​ശ്വ​ര​ന​ട​നാ​യ എം.​ജി. സോ​മ​ന്‍റെ പേ​രി​ലു​ള്ള ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് തി​രു​വ​ല്ല​യി​ൽ അ​ദ്ദേ​ഹം എ​ത്തി​യി​രു​ന്നു.

ച​ട​ങ്ങി​ൽ ഒ​രു പ്രേ​ക്ഷ​ക​നാ​യി എ​ത്തി​യ മ​ൽ​ഹാ​ർ അ​ദ്ദേ​ഹം ആ​രാ​ണെ​ന്ന് പോ​ലും അ​റി​യാ​തെ അ​രി​കി​ൽ എ​ത്തി​യ​പ്പോ​ൾ കു​ഞ്ഞി​നെ സ്നേ​ഹ​ത്തോ​ടെ ക​മ​ൽ ചേ​ർ​ത്തു​നി​ർ​ത്തി. എ​ന്നി​ട്ട് ര​ണ്ടു​പേ​രും കി​ടി​ലം ക​മ്പ​നി. What a man!