+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സസ്പെൻസ് നിറച്ച് കോട്ടയം; ട്രെയിലർ എത്തി

ലു​ക്കാ ചു​പ്പി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​നാ​യ ബി​നു ഭാ​സ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട്ട​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റെ​ത്തി. ഒ​രു കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന
സസ്പെൻസ് നിറച്ച് കോട്ടയം; ട്രെയിലർ എത്തി

ലു​ക്കാ ചു​പ്പി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​നാ​യ ബി​നു ഭാ​സ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട്ട​യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റെ​ത്തി. ഒ​രു കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

കേ​ര​ളം മു​ത​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​ന്ത്യ​വ​രെ നീ​ളു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് കോ​ട്ട​യം. സം​ഗീ​ത് ശി​വ​ൻ, അ​നീ​ഷ്.​ജി.​ മേ​നോ​ൻ, ര​വി മാ​ത്യു, നി​മ്മി റാ​ഫേ​ൽ, ആ​ന​ന്ദ്.​വി. ​കാ​ര്യാ​ട്ട്, ശ്രീ​നാ​ഥ് കെ.​ജ​നാ​ർ​ദ​ന​ൻ, ഷ​ഫീ​ഖ്, ചി​ന്നു കു​രു​വി​ള, അ​ന്ന​പൂ​ർ​ണി ദേ​വ​രാ​ജ, നി​സാ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

നൈ​റ്റ് വോ​ക്സി​ന്‍റെ ബാ​ന​റി​ൽ ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് സ​ജി​ത്തും നി​ഷ ഭ​ക്ത​നു​മാ​ണ്.