+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​സി നി​ന​ക്കാ​യ്...​എ​ന്തൊ​രു ആ​വേ​ശം...ലോ​ക​ക​പ്പ് വേ​ദി​യി​ൽ നി​ന്നും മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും

ആ​വേ​ശ​ത്തി​ര​മാ​ല അ​ല​ത​ല്ലി​യ നി​മി​ഷ​ങ്ങ​ൾ...​ഏ​തൊ​രു ഫു​ട്ബോ​ൾ പ്രേ​മി​യും ഇ​ക്കാ​ല​ത്തി​നി​ട​യി​ൽ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ക​ളി. ഞാ​യ​റാ​ഴ്ച ലു​സ​യ്‌​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​
മെ​സി നി​ന​ക്കാ​യ്...​എ​ന്തൊ​രു ആ​വേ​ശം...ലോ​ക​ക​പ്പ് വേ​ദി​യി​ൽ നി​ന്നും മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും

ആ​വേ​ശ​ത്തി​ര​മാ​ല അ​ല​ത​ല്ലി​യ നി​മി​ഷ​ങ്ങ​ൾ...​ഏ​തൊ​രു ഫു​ട്ബോ​ൾ പ്രേ​മി​യും ഇ​ക്കാ​ല​ത്തി​നി​ട​യി​ൽ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ക​ളി.

ഞാ​യ​റാ​ഴ്ച ലു​സ​യ്‌​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ർ​ജ​ന്‍റീ​ന- ഫ്രാ​ൻ​സ് പോ​രാ​ട്ടം കാ​ണാ​ൻ സാ​ക്ഷി‌​യ​വ​രി​ൽ മ​ല​യാ​ള സി​നി​മ​യു​ടെ താ​ര രാ​ജ​ക്ക​ൻ​മാ​രും ഉ​ണ്ടാ​യി​രു​ന്നു. മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ലു​സ​യ്ൽ വേ​ദി​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള​ട​ക്കം പ​ങ്കു​വ​ച്ചാ​ണ് ആ​വേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്.

ഏ​റ്റ​വും അ​ര്‍​ഹ​ത​യു​ള്ള ടീ​മി​ന് ലോ​ക​ക​പ്പ് ട്രോ​ഫി ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ ആ​ദ്യ​ത്തെ പോ​സ്റ്റ്. ഒ​പ്പം നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫും ഉ​ണ്ടാ​യി​രു​ന്നു.

മ​ത്സ​രം അ​വ​സാ​നി​ച്ച് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ര​ണ്ടാ​മ​ത്തെ പോ​സ്റ്റു​മെ​ത്തി. എ​ന്തൊ​രു രാ​ത്രി ! എ​ന്തൊ​രു മ​ത്സ​രം...​രോ​മാ​ഞ്ച നി​മി​ഷ​ങ്ങ​ൾ. ഒ​രു​പ​ക്ഷേ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നി​ന് സാ​ക്ഷ്യം വ​ഹി​ച്ച​തി​ന്‍റെ ആ​വേ​ശം. ലോ​കം കീ​ഴ​ട​ക്കി​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്കും മാ​ന്ത്രി​ക മെ​സി​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍…’ എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ പോ​സ്റ്റ്.



ഉ​ജ്ജ്വ​ല​മാ​യ ഒ​രു ഫൈ​ന​ല്‍…​യോ​ഗ്യ​രാ​യ ര​ണ്ട് എ​തി​രാ​ളി​ക​ള്‍. അ​വ​രു​ടെ ഹൃ​ദ​യം തു​റ​ന്ന് ക​ളി​ച്ചു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍​ക്ക് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം ന​ല്‍​കി.​ആ​വേ​ശ​ത്തോ​ടെ ക​ളി​ച്ചു ജ​യി​ച്ച അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍.

36 വ​ര്‍​ഷ​ത്തെ അ​ധ്വാ​ന​വും ക​പ്പും ഒ​രി​ക്ക​ല്‍ കൂ​ടി നി​ങ്ങ​ളു​ടേ​താ​ണ്. ലി​യോ മെ​സ്സി ത​ന്‍റെ തീ​യ​തി വി​ധി​ക്കൊ​പ്പം സൂ​ക്ഷി​ച്ചു, മ​ഹ​ത്വ​ത്തി​ല്‍ ത​ല​കു​നി​ക്കും. ഗം​ഭീ​ര​മാ​യ അ​വ​സാ​ന നൃ​ത്തം…​ഇ​ത്ര​യും യോ​ഗ്യ​രാ​യ എ​തി​രാ​ളി​ക​ളാ​യ​തി​നും അ​വ​സാ​നം വ​രെ അ​വ​ര്‍ ന​ട​ത്തി​യ മി​ക​ച്ച പോ​രാ​ട്ട​ത്തി​നും കി​ലി​യ​ൻ എം​ബ​പെ​യ്ക്കും ഫ്ര​ഞ്ച് ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. ഖ​ത്ത​ര്‍ ന​ന്നാ​യി. ത്രി​ല്ലി​ന്‍റെ ഒ​രു സീ​സ​ണി​ന് ഫി​ഫ​യ്ക്ക് ന​ന്ദി, 2026 ല്‍ ​വീ​ണ്ടും കാ​ണാം. മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.