+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ ​പെ​ൺ​കു​ഞ്ഞി​ന് നീ​തി കി​ട്ടു​മോ?; കാ​ക്കി​പ്പ​ട ട്രെ​യി​ല​ർ

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട് കൊ​ല ചെ​യ്യ​പ്പെ​ട്ട ഒ​രു പെ​ൺ​കു​ഞ്ഞി​ന് നീ​തി ല​ഭി​ക്കു​മോ എ​ന്ന ചേ​ദ്യം ഉ​യ​ർ​ത്തി ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ
ആ ​പെ​ൺ​കു​ഞ്ഞി​ന് നീ​തി കി​ട്ടു​മോ?; കാ​ക്കി​പ്പ​ട ട്രെ​യി​ല​ർ

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട് കൊ​ല ചെ​യ്യ​പ്പെ​ട്ട ഒ​രു പെ​ൺ​കു​ഞ്ഞി​ന് നീ​തി ല​ഭി​ക്കു​മോ എ​ന്ന ചേ​ദ്യം ഉ​യ​ർ​ത്തി ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

കേ​ര​ള സ​മൂ​ഹ​ത്തെ ആ​കെ നാ​ണം കെ​ടു​ത്തി​ക്കൊ​ണ്ട് വാ​ള​യാ​റി​ലും ഇ​ടു​ക്കി​യി​ലു​മൊ​ക്കെ സം​ഭ​വി​ച്ച​തു പോ​ലെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട് കൊ​ല ചെ​യ്യ​പ്പെ​ട്ട ഒ​രു പെ​ൺ​കു​ഞ്ഞി​ന് നീ​തി ല​ഭി​ക്കു​മോ എ​ന്ന ചോ​ദ്യ​മാ​ണ് ട്രെ​യി​ല​ർ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലേ​ക്ക് വെ​യ്ക്കു​ന്ന​ത്.



എ​സ്‌​വി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷെ​ജി വ​ലി​യ​ക​ത്താ​ണ് കാ​ക്കി​പ്പ​ട നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 23ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും.

നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു, സു​ജി​ത്ത് ശ​ങ്ക​ർ, അ​പ്പാ​നി ശ​ര​ത്ത്, ച​ന്തു​നാ​ഥ്‌, ആ​രാ​ധ്യാ ആ​ൻ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ജ​യിം​സ് ഏ​ല്യാ, സ​ജി​മോ​ൻ പാ​റാ​യി​ൽ, വി​നോ​ദ് സാ​ക്(​രാ​ഷ​സ​ൻ ഫെ​യിം), സി​നോ​ജ് വ​ർ​ഗീ​സ്, കു​ട്ടി അ​ഖി​ൽ, സൂ​ര്യാ അ​നി​ൽ, പ്ര​ദീ​പ്, ദീ​പു ക​രു​ണാ​ക​ര​ൻ, ഷി​ബു​ലാ​ബാ​ൻ, മാ​ലാ പാ​ർ​വ്വ​തി എ​ന്നി​വ​രും കൂ​ടാ​തെ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

തി​ര​ക്ക​ഥ സം​ഭാ​ഷ​ണം- ഷെ​ബി ചൗ​ഘ​ട്, ഷെ​ജി വ​ലി​യ​ക​ത്ത്. സം​ഗീ​തം - ജാ​സി ഗി​ഫ്റ്റ്, റോ​ണി റാ​ഫേ​ൽ, പ്ര​ശാ​ന്ത് കൃ​ഷ്ണ ഛായാ​ഗ്ര​ഹ​ണ​വും ബാ​ബു ര​ത്നം എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.
പ​ശ്ചാ​ത്ത​ല സം​ഗീ​തം- റോ​ണി റാ​ഫേ​ൽ.