+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്താ​ൻ ഗാ​ന​രം​ഗം വ്ര​ണ​പ്പെ​ടു​ത്തി; ഷാ​രു​ഖി​ന്‍റെ​യും ദീ​പി​ക​യു​ടെ​യും കോ​ലം ക​ത്തി​ച്ചു

ഷാ​രു​ഖും ഖാ​നും ദീ​പി​ക പാ​ദു​ക്കോ​ണും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പ​ത്താ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​നം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ചി​ത്ര​ത്തി​നെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യും
പ​ത്താ​ൻ ഗാ​ന​രം​ഗം വ്ര​ണ​പ്പെ​ടു​ത്തി; ഷാ​രു​ഖി​ന്‍റെ​യും ദീ​പി​ക​യു​ടെ​യും കോ​ലം ക​ത്തി​ച്ചു

ഷാ​രു​ഖും ഖാ​നും ദീ​പി​ക പാ​ദു​ക്കോ​ണും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പ​ത്താ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​നം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ചി​ത്ര​ത്തി​നെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ചി​ത്ര​ത്തി​നെ​തി​രെ ബോ​യ്കോ‌​ട്ട് പ​ത്താ​ൻ എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധം ക​ത്തു​ക​യാ​ണ്.

വീ​ർ ശി​വ​ജി എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് താ​ര​ങ്ങ​ളു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്. ഗാ​നം ഹി​ന്ദു​ക്ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും സി​നി​മ റി​ലീ​സ് ചെ​യ്യ​രു​തെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പെ​ടു​ന്നു.

ബേ​ഷ്റം റം​ഗ് എ​ന്ന തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ൽ ദീ​പി​ക ധ​രി​ച്ചി​രി​ക്കു​ന്ന ബി​ക്കി​നി​യു​ടെ നി​റ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം. ഗാ​ന​ത്തി​ൽ ദീ​പി​ക​യു​ടെ വ​സ്ത്ര​ധാ​ര​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഗാ​നം ചി​ത്രീ​ക​രി​ച്ച​ത് മ​ലി​ന​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ൽ നി​ന്നാ​ണെ​ന്നും മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​ത്തം മി​ശ്ര പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഒ​രു സ്പാ​നി​ഷ് ബീ​ച്ചി​ലാ​ണ് ഗാ​നം ചി​ത്രീ​ക​രി​ച്ച​ത്. വി​ദേ​ശ​ന​ര്‍​ത്ത​ക​രും ഗാ​ന​രം​ഗ​ത്തി​ല്‍ ഉ​ണ്ട്. വൈ​ഭ​വി മെ​ര്‍​ച​ന്‍റ് ആ​ണ് കോ​റി​യോ​ഗ്ര​ഫി ചെ​യ്ത​ത്. സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം അ​ടു​ത്ത​വ​ര്‍​ഷം ജ​നു​വ​രി 25ന് ​പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. ഹി​ന്ദി കൂ​ടാ​തെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്.

ദീ​പി​ക​യ്ക്കും ഷാ​റു​ഖി​നു​മൊ​പ്പം ജോ​ൺ എ​ബ്ര​ഹാ​മും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ‘പ​ത്താ​ന്‍’. ഹൃ​തി​ക് റോ​ഷ​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ‘വാ​റി’​നു ശേ​ഷം സി​ദ്ധാ​ർ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. യ​ഷ് രാ​ജ് ഫി​ലിം​സ് ചി​ത്രം നി​ർ​മി​ക്കു​ന്നു.