+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യം സി​നി​മ​യാ​യി വ​രു​ന്നു...​ഗം​ഭീ​ര ടീ​സ​റു​മാ​യി ജൂ​ഡ് ആ​ന്‍റ​ണി​യു​ടെ 2018

പ്ര​ള​യ​ത്തി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്ന മ​ല​യാ​ളി​ക​ൾ മ​റ​ക്കാ​ൻ ഇ​ട‌​യി​ല്ലാ​ത്ത വ​ർ​ഷ​മാ​ണ് 2018. അ​തേ പ്ര​ള​യം ആ​സ്പ​ദ​മാ​ക്കി ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന 2018 everyone is a he
പ്ര​ള​യം സി​നി​മ​യാ​യി വ​രു​ന്നു...​ഗം​ഭീ​ര ടീ​സ​റു​മാ​യി ജൂ​ഡ് ആ​ന്‍റ​ണി​യു​ടെ 2018

പ്ര​ള​യ​ത്തി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്ന മ​ല​യാ​ളി​ക​ൾ മ​റ​ക്കാ​ൻ ഇ​ട‌​യി​ല്ലാ​ത്ത വ​ർ​ഷ​മാ​ണ് 2018. അ​തേ പ്ര​ള​യം ആ​സ്പ​ദ​മാ​ക്കി ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന 2018 everyone is a hero എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീസർ പു​റ​ത്തി​റ​ങ്ങി.

പ്ര​ള​യ​ത്തി​ന്‍റെ ഇ​ര​ക​ളാ​കേ​ണ്ടി വ​ന്ന മ​ല​യാ​ളി​ക​ളു​ടെ നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ്മ​ക​ൾ കൂ​ടി​യാ​കും ചി​ത്ര​ത്തി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക. ചി​ത്രം 2023ൽ ​റി​ലീ​സി​നെ​ത്തും.



ടൊ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഇ​ന്ദ്ര​ൻ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ന​രേ​ൻ, സു​ധീ​ഷ്, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്, അ​ജു വ​ർ​ഗ്ഗീ​സ്, ജി​ബി​ൻ ഗോ​പി​നാ​ഥ്, ഡോ​ക്ട​ർ റോ​ണി, അ​പ​ർ​ണ്ണ ബാ​ല​മു​ര​ളി, ശി​വ​ദ, വി​നി​താ കോ​ശി, ത​ൻ​വി റാം, ​ഗൗ​ത​മി നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കാ​വ്യാ ഫി​ലിം​സ്, പി​കെ പ്രൈം ​പ്രൊ​ഡ​ക്ഷ​ൻ എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി, ആ​ന്‍റോ ജോ​സ​ഫ്, സി.​കെ. പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ഖി​ൽ ജോ​ർ​ജ്ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​സം​യോ​ജ​നം ചാ​മ​ൻ ചാ​ക്കോ. സം​ഗീ​തം നോ​ബി​ൻ പോ​ൾ.