+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​വാ​യ് പൂ​വാ​യ്.. വീ​ണ്ടും ജാ​സി ഗി​ഫ്റ്റ് മാ​ജി​ക്ക് ; കാ​ക്കി​പ​ട​യി​ലെ ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ലെ പൂ​വാ​യ് പൂ​വാ​യ് എ​ന്ന ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഹ​രീ​വ് ഹു​സൈ​ൻ പാ​ടി​യി​രി​ക്കു​ന്ന ഈ ​ഗാ​നം ഇ​തി​നോ​ട​കം ആ​രാ​ധ​ക​ർ ഏ​
പൂ​വാ​യ് പൂ​വാ​യ്.. വീ​ണ്ടും ജാ​സി ഗി​ഫ്റ്റ് മാ​ജി​ക്ക് ; കാ​ക്കി​പ​ട​യി​ലെ ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ലെ പൂ​വാ​യ് പൂ​വാ​യ് എ​ന്ന ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഹ​രീ​വ് ഹു​സൈ​ൻ പാ​ടി​യി​രി​ക്കു​ന്ന ഈ ​ഗാ​നം ഇ​തി​നോ​ട​കം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

ജാ​സി ഗി​ഫ്റ്റി​ന്‍റെ ഈ​ണ​ത്തി​ൽ പി​റ​ന്ന ഗാ​നം പു​റ​ത്തി​റ​ങ്ങി ഇ​തി​നോ​ട​കം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ക​ണ്ടു തീ​ർ​ത്ത​ത്.



ക്രി​സ്തു​മ​സ് റി​ലീ​സാ​യി എ​ത്തു​ന്ന കാ​ക്കി​പ്പ​ട​യി​ൽ ​നി​ര​ഞ്ജ് മ​ണി​യ​ൻ പി​ള്ള രാ​ജു, അ​പ്പാ​നി ശ​ര​ത്ത്, ച​ന്തു​നാ​ഥ്‌, ആ​രാ​ധ്യാ ആ​ൻ, സു​ജി​ത് ശ​ങ്ക​ർ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ജ​യിം​സ് ഏ​ല്യാ, സ​ജി​മോ​ൻ പാ​റാ​യി​ൽ, വി​നോ​ദ് സാ​ക്(​രാ​ഷ​സ​ൻ ഫെ​യിം), സി​നോ​ജ് വ​ർ​ഗീ​സ്, കു​ട്ടി അ​ഖി​ൽ, സൂ​ര്യാ അ​നി​ൽ, പ്ര​ദീ​പ്, ദീ​പു ക​രു​ണാ​ക​ര​ൻ, ഷി​ബു​ലാ​ബാ​ൻ, മാ​ലാ പാ​ർ​വ​തി എ​ന്നി​വ​രും കൂ​ടാ​തെ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

തി​ര​ക്ക​ഥ സം​ഭാ​ഷ​ണം- ഷെ​ബി ചൗ​ഘ​ട്, ഷെ​ജി വ​ലി​യ​ക​ത്ത്. പ്ര​ശാ​ന്ത് കൃ​ഷ്ണ ഛായാ​ഗ്ര​ഹ​ണ​വും ബാ​ബു ര​ത്നം എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു. എ​സ്.​വി. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷെ​ജി വ​ലി​യ​ക​ത്താ​ണ് ഈ ​സി​നി​മ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.