+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​മോ ഇ​ൻ ദു​ബാ​യ് പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു

അ​നു സി​ത്താ​ര, അ​നീ​ഷ് ജി. ​മേ​നോ​ന്‍, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ മോ​മോ ഇ​ന്‍ ദു​ബാ​യ്‌ എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. കു​ടും​ബ​പ​ശ്ചാ
മോ​മോ ഇ​ൻ ദു​ബാ​യ് പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു

അ​നു സി​ത്താ​ര, അ​നീ​ഷ് ജി. ​മേ​നോ​ന്‍, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ മോ​മോ ഇ​ന്‍ ദു​ബാ​യ്‌ എ​ന്ന ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. കു​ടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ അ​മീ​ന്‍ അ​സ്‌ലമാ​ണ്.

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ, ഹ​ലാ​ൽ ലൗ ​സ്റ്റോ​റി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ​ക്ക​റി​യാ​യും, ആ​യി​ഷ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ആ​ഷി​ഫ് ക​ക്കോ​ടി​യു​ടെ​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്.

ഇ​മാ​ജി​ൻ സി​നി​മാ​സ്, ക്രോ​സ് ബോ​ര്‍​ഡ​ർ ക്യാ​മ​റ, ബി​യോ​ണ്ട് സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ സ​ക്ക​റി​യ, ഹാ​രി​സ് ദേ​ശം, പി.​ബി. അ​നീ​ഷ്, ന​ഹ​ല അ​ൽ ഫ​ഹ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് 'മോ​മോ ഇ​ന്‍ ദു​ബാ​യ്' നി​ര്‍​മ്മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​ജി​ത് പു​രു​ഷു. എ​ഡി​റ്റ​ര്‍-​ര​തീ​ഷ് രാ​ജ്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, ഡോ. ഹി​ഖ്മ​ത്തു​ള്ള, അ​മീ​ൻ കാ​ര​ക്കു​ന്ന് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ജാ​സി ഗി​ഫ്റ്റ്, ഗ​ഫൂ​ര്‍.​എം. ഖ​യാം, യാ​ക്സ​ൻ ആ​ൻ​ഡ് നേ​ഹ എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു.