+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക്ഷ​യ് കു​മാ​ർ ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ്; ഫ​സ്റ്റ് ലു​ക്ക്

അ​ക്ഷ​യ് കു​മാ​റി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ബ​ഡേ മി​യാ​ൻ ചോ​ട്ടേ മി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജും. ക​ബീ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ്
അ​ക്ഷ​യ് കു​മാ​ർ ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ്; ഫ​സ്റ്റ് ലു​ക്ക്

അ​ക്ഷ​യ് കു​മാ​റി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ബ​ഡേ മി​യാ​ൻ ചോ​ട്ടേ മി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജും. ക​ബീ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. അ​ലി അ​ബ്ബാ​സ് സ​ഫ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്.



ടൈ​ഗ​ർ ഷ്രോ​ഫും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ജാ​ൻ​വി ക​പൂ​റ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​വ​ഷു ഭ​ഗ്നാ​നി, ജാ​ക്കി ഭ​ഗ്നാ​നി, ഹി​മാ​ന്‍​ഷു കി​ഷ​ൻ, അ​ലി അ​ബ്ബാ​സ് സ​ഫ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്രം ക്രി​സ്മ​സ് റി​ലീ​സ് ആ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും