ജയസൂര്യ നായകനാകുന്ന തൃശൂർപൂരം എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രതീഷ് വേഗ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്.
സ്വാതി റെഡ്ഡിയാണ് സിനിമയിലെ നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് സിനിമ നിർമിക്കുന്നത്.