+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍റെ ആ​ദ്യ​ത്തെ കു​ഞ്ഞ്; ചി​ത്ര​ങ്ങ​ളു​മാ​യി അ​നു​ശ്രീ

സ​ഹോ​ദ​ര​ൻ അ​നൂ​പി​ന്‍റെ മ​ക​ൻ അ​ന​ന്ത​നാ​ര​യ​ണ​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ന​ടി അ​നു​ശ്രീ. ആ​ദി​ക്കു​ട്ട​ൻ എ​ന്നു വി​ളി​ക്കു​ന്ന പൊ​ന്നോ​മ​ന​യു​ടെ ര​ണ്ടാം പി​റ​ന്നാ​ളാ​ണെ​ന്നും ത​ങ്ങ​ളു​ടെ വീ
എ​ന്‍റെ ആ​ദ്യ​ത്തെ കു​ഞ്ഞ്; ചി​ത്ര​ങ്ങ​ളു​മാ​യി അ​നു​ശ്രീ

സ​ഹോ​ദ​ര​ൻ അ​നൂ​പി​ന്‍റെ മ​ക​ൻ അ​ന​ന്ത​നാ​ര​യ​ണ​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ന​ടി അ​നു​ശ്രീ. ആ​ദി​ക്കു​ട്ട​ൻ എ​ന്നു വി​ളി​ക്കു​ന്ന പൊ​ന്നോ​മ​ന​യു​ടെ ര​ണ്ടാം പി​റ​ന്നാ​ളാ​ണെ​ന്നും ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ ആ​ദ്യ​ത്തെ കു​ഞ്ഞാ​ണ് ഏ​താ​വാ​ശ്യ​ത്തി​നും താ​ൻ അ​വ​നൊ​പ്പം കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും അ​നു​ശ്രീ കു​റി​ച്ചു.



ആ​ദി​കു​ട്ടാ..... അ​പ്പേ​ടെ പൊ​ന്നെ....happy birthday ച​ക്ക​രെ.... ഞ​ങ്ങ​ടെ കു​ഞ്ഞു​വീ​ട്ടി​ലെ ആ​ദ്യ​ത്തെ ക​ണ്മ​ണി ആ​ണ് നീ...​എ​ന്‍റെ ആ​ദ്യ​ത്തെ കു​ഞ്ഞ്..​എ​പ്പ​ഴും എ​ന്‍റെ പൊ​ന്നി​ന് എ​ന്ത് ആ​വ​ശ്യ​ത്തി​നും എ​ന്നും അ​പ്പ ഉ​ണ്ടാ​കും .. അ​നൂ​ബ് അ​ണ്ണ​നെ​ക്കാ​ളും, രു​ക്കു​നേ​ക്കാ​ളും നീ ​എ​ന്നെ സ്നേ​ഹി​ച്ചാ​ൽ മ​തി,,അ​വ​രൊ​ക്കെ അ​ത് ക​ഴി​ഞ്ഞ് മ​തി....



.എ​ന്നും എ​ന്‍റെ പൊ​ന്നി​ന് സ​ന്തോ​ഷ​ത്തോ​ടെ ന​മ്മു​ടെ കു​ടും​ബ​ത്തി​ൽ ചി​രി​ച്ചു, ക​ളി​ച്ചു ജീ​വി​ക്കാ​ൻ ക​ഴി​യ​ട്ടെ....​എ​ന്നും അ​പ്പ​യു​ടെ നെ​ഞ്ചോ​ട് ചേ​ർ​ന്ന് ഉ​റ​ങ്ങാ​ൻ ക​ഴി​യ​ട്ടെ...​എ​ന്നും അ​പ്പ​യോ​ടൊ​പ്പം ചേ​ർ​ന്ന് നി​ക്കാ​ൻ എ​ന്‍റെ ആ​ദി​കു​ട്ട​ൻ ഉ​ണ്ടാ​ക​ട്ടെ...



2017ലാ​യി​രു​ന്നു അ​നു​ശ്രീ​യു​ടെ സ​ഹോ​ദ​ര​ൻ അ​നൂ​പി​ന്‍റെ​യും ആ​തി​ര​യു​ടെ​യും വി​വാ​ഹം.