+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ക​പ്പ് ട്രോ​ഫി ഖ​ത്ത​റി​ലെ വേ​ദി​യി​ലെ​ത്തി​ക്കു​ക ദീ​പി​ക പാ​ദു​ക്കോ​ൺ?

കാ​ൽ​പ​ന്തു ക​ളി​യി​ലെ രാ​ജാ​ക്ക​ൻ​മാ​ർ​ക്ക് മു​ത്ത​മി​ടാ​ൻ ലോ​ക​ക​പ്പ് ട്രോ​ഫി വേ​ദി​യി​ലെ​ത്തി​ക്കു​ന്ന​ത് ദീ​പി​ക പാ​ദു​ക്കോ​ൺ ആ​യി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

ഡി​സ​ബം​ർ 18ന് ​ലു​സൈ​ൽ ഐ​ക്കോ​ണി​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഉ​യ​ർ​ത്താ​ൻ പോ​കു​ന്ന ക​പ്പി​ന് അ​ങ്ങ​നെ​യെ​ങ്കി​ൽ സൗ​ന്ദ​ര്യം കൂ​ടും. ഇ​ന്ത്യ​ക്ക് അ​തൊ​രു സു​ന്ദ​ര മൂ​ഹൂ​ർ​ത്ത​വും ആ​യി​രി​ക്കും. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ത​ന്നെ പു​റ​ത്തു വ​ന്നി‌​ട്ടി​ല്ല.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ദീ​പി​ക അ​ടു​ത്തു ത​ന്നെ ഖ​ത്ത​റി​ലേ​ക്ക് പ​റ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.