+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​ൾ​ഡി​ന്‍റെ നെ​ഗ​റ്റീ​വ് റി​വ്യൂ എ​ഴു​തു​ന്ന​വ​ർ​ക്ക് ന​ന്ദി; നി​ങ്ങ​ളു​ടെ ഈ​ഗോ വി​ജ​യി​ക്കും; അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ

ഗോ​ൾ​ഡി​നെ കു​റി​ച്ചു​ള്ള നെ​ഗ​റ്റീ​വ് റി​വ്യൂ​സ് എ​ഴു​തു​ന്ന​വ​ർ​ക്ക് ന​ന്ദി​യു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ. ഗോ​ൾ​ഡ് അ​ങ്ങ​നെ എ​ടു​ക്കാ​മാ​യി​രു​ന്നു...​ഇ​ങ്ങ​നെ എ​ടു​ക്കാ​മാ​യി​രു​
ഗോ​ൾ​ഡി​ന്‍റെ നെ​ഗ​റ്റീ​വ് റി​വ്യൂ എ​ഴു​തു​ന്ന​വ​ർ​ക്ക് ന​ന്ദി; നി​ങ്ങ​ളു​ടെ ഈ​ഗോ വി​ജ​യി​ക്കും; അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ

ഗോ​ൾ​ഡി​നെ കു​റി​ച്ചു​ള്ള നെ​ഗ​റ്റീ​വ് റി​വ്യൂ​സ് എ​ഴു​തു​ന്ന​വ​ർ​ക്ക് ന​ന്ദി​യു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ. ഗോ​ൾ​ഡ് അ​ങ്ങ​നെ എ​ടു​ക്കാ​മാ​യി​രു​ന്നു...​ഇ​ങ്ങ​നെ എ​ടു​ക്കാ​മാ​യി​രു​ന്നു എ​ന്ന് പ​റ​യ​രു​തെ​ന്നും ആ​ദ്യ​മാ​യി​ട്ടാ​ണ് താ​നും ഈ ​ചി​ത്രം എ​ടു​ത്തെ​ത​ന്നും അ​ൽ​ഫോ​ൻ​സ് പ​റ​യു​ന്നു.

ചാ​യ കൊ​ള്ളി​ല്ല എ​ന്നു എ​ല്ലാ​വ​ർ​ക്കും പെ​ട്ടെ​ന്ന് പ​റ​യാം. എ​ന്നാ​ൽ അ​തി​ന്‍റെ പോ​രാ​യ്മ എ​ന്താ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ടു​ത്ത ത​വ​ണ ഉ​ണ്ടാ​ക്കു​ന്പോ​ൾ കു​റ​ച്ചു കൂ​ടി ന​ന്നാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ൽ​ഫോ​ൻ​സ് പ​റ​ഞ്ഞു. നെ​ഗ​റ്റീ​വ് എ​ഴു​തു​ന്ന​വ​രു​ടെ ഈ​ഗോ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

ഗോ​ൾ​ഡി​നെ കു​റി​ച്ചു​ള്ള ....നെ​ഗ​റ്റീ​വ് റി​വ്യൂ​സ് എ​ല്ലാ​രും കാ​ണ​ണം. കൊ​റേ കു​ശു​മ്പും, പു​ച്ഛ​വും, തേ​പ്പും എ​ല്ലാം എ​ന്നെ കു​റി​ച്ചും എ​ന്‍റെ സി​നി​മ​യെ കു​റി​ച്ച് കേ​ൾ​ക്കാം. അ​ത് കേ​ൾ​ക്കു​മ്പോ​ൾ കി​ട്ടു​ന്ന ഒ​രു സു​ഖം ഉ​ണ്ട​ല്ലോ....​എ​ന്‍റെ പ്ര​ത്യേ​ക ന​ന്ദി നെ​ഗ​റ്റീ​വ് റി​വ്യൂ​സ് എ​ഴു​ത​ന്ന​വ​ർ​ക്ക്.

ചാ​യ കൊ​ള്ളൂ​ല്ല എ​ന്ന് പെ​ട്ടെ​ന്ന് പ​റ​യാം !!! ക​ടു​പ്പം കൂ​ടി​യോ കു​റ​ഞ്ഞോ ? വെ​ള്ളം കൂ​ടി​യോ കു​റ​ഞ്ഞോ ? പാ​ല് കൂ​ടി​യോ കു​റ​ഞ്ഞോ ? പാ​ല് കേ​ടാ​യോ , ക​രി​ഞ്ഞോ ? മ​ധു​രം കൂ​ടി, മ​ധു​രം കു​റ​ഞ്ഞു...​എ​ന്ന് പ​റ​ഞ്ഞാ​ൽ ചാ​യ ഇ​ണ്ടാ​ക്കു​ന്ന ആ​ൾ​ക്ക് അ​ടു​ത്ത ചാ​യ ഇ​ണ്ടാ​ക്കു​മ്പോ​ൾ ഉ​പ​ക​രി​ക്കും.

അ​യ്യേ ഊ​ള ചാ​യ, വൃ​ത്തി​ക്കെ​ട്ട ചാ​യ, വാ​യേ​ല് വെ​ക്കാ​ൻ കൊ​ള്ളാ​ത്ത ചാ​യ എ​ന്ന് പ​റ​ഞ്ഞ...​നി​ങ്ങ​ളു​ടെ ഈ​ഗോ വി​ജ​യി​ക്കും. ഇ​തു​കൊ​ണ്ടു ര​ണ്ടു പേ​ർ​ക്കും ഉ​പ​യോ​ഗം ഇ​ല്ല. നേ​രം 2 , പ്രേ​മം 2 എ​ന്ന​ല്ല ഞാ​ൻ ഈ ​സി​നി​മ​യ്ക്കു പേ​രി​ട്ട​ത്...​ഗോ​ൾ​ഡ് എ​ന്നാ​ണ്.

ഞാ​നും , ഈ ​സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ച്ച ആ​രും നി​ങ്ങ​ളെ വെ​റു​പ്പി​ക്കാ​നോ, ഉ​പ​ദ്ര​വി​ക്കാ​നോ, നി​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട സ​മ​യം ക​ള​യ​നോ ... ചെ​യ്ത​ത​ല്ല ഈ ​സി​നി​മ. ഇ​നി​യും എ​ന്നെ​യും എ​ന്‍റെ ടീ​മി​നെ​യും സം​ശ​യി​ക്ക​രു​ത്.

NOTE * ഗോ​ൾ​ഡ് അ​ങ്ങ​നെ എ​ടു​ക്കാ​മാ​യി​രു​ന്നു...​ഇ​ങ്ങ​നെ എ​ടു​ക്കാ​മാ​യി​രു​ന്നു എ​ന്ന് പ​റ​യ​രു​ത് . കാ​ര​ണം...​ഞാ​നും ഗോ​ൾ​ഡ് എ​ന്ന സി​നി​മ ആ​ദ്യ​മാ​യി​ട്ടാ​ണ് എ​ടു​ക്കു​ന്ന​ത്...​നേ​ര​ത്തെ ഗോ​ൾ​ഡ് ചെ​യ്തു ശീ​ലം ഉ​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ പ​റ​യു​ന്ന​ത് ശെ​രി​യാ​ണ്. എ​ന്ന് നി​ങ്ങ​ളു​ടെ സ്വ​ന്തം അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ.
!!!!!