+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മക്കയിലെത്തി ഉംറ നിർവഹിച്ച് ഷാറുഖ് ഖാൻ; വീഡി‌യോ

മക്കയിലെത്തി ഉംറ നിർവഹിച്ച് ബോളിവുഡ് താരം ഷാറുഖ് ഖാൻ. സൗദി അറേബ്യയിൽ നിന്നാണ് താരം മക്കയിലെത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സൗദിയിലെത്തിയ താരം അവിടെ നിന്നും ഉംറക്കായി മക്കയിലെത്തുകയായിരുന്നു
മക്കയിലെത്തി ഉംറ നിർവഹിച്ച് ഷാറുഖ് ഖാൻ; വീഡി‌യോ

മക്കയിലെത്തി ഉംറ നിർവഹിച്ച് ബോളിവുഡ് താരം ഷാറുഖ് ഖാൻ. സൗദി അറേബ്യയിൽ നിന്നാണ് താരം മക്കയിലെത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സൗദിയിലെത്തിയ താരം അവിടെ നിന്നും ഉംറക്കായി മക്കയിലെത്തുകയായിരുന്നു.



ഷാറുഖ് ഖാന്‍റെ ആരാധകരുടെ ഔദ്യോഗിക ട്വിറ്ററിലും മക്കയിൽ നിന്നുള്ള ഫോട്ടോകളും പങ്കുവച്ചിരുന്നു.രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡങ്കിയുടെ ഷൂട്ടിംഗിനായാണ് താരം സൗദിയിൽ എത്തിയത്.



ഡങ്കിയുടെ ചിത്രീകരണത്തിന് മികച്ച ലെക്കേഷൻ അനുവദിച്ചതിന് സൗദി അറേബ്യ സംസ്കാരിക മന്ത്രാലയത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ള വിഡിയോയും താരം പങ്കു‌വച്ചിരുന്നു.