+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൃ​ഥ്വി​രാ​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്; കി​ടി​ല​ൻ ടീ​സ​ർ എ​ത്തി

പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ലാ​ൽ ജൂ​നി​യ​ർ ഒ​രു​ക്കു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ആ​ഡം​ബ​ര കാ​റു​ക​ളോ​ട് അ​മി​ത​മാ​യ ഭ്ര​മ​മു​ള്ള ഒ​രു സൂ​പ്പ​ർ​സ്റ്റാ​റ
പൃ​ഥ്വി​രാ​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്; കി​ടി​ല​ൻ ടീ​സ​ർ എ​ത്തി

പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ലാ​ൽ ജൂ​നി​യ​ർ ഒ​രു​ക്കു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ആ​ഡം​ബ​ര കാ​റു​ക​ളോ​ട് അ​മി​ത​മാ​യ ഭ്ര​മ​മു​ള്ള ഒ​രു സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

മി​യ, ദീ​പ്തി സ​തി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക​മാ​ർ. സ​ച്ചി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. സു​പ്രി​യ മേ​നോ​ൻ, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.