+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ലാം മു​റ​യു​മാ​യി ബി​ജു മേ​നോ​നും ഗു​രു സോ​മ​സു​ന്ദ​ര​വും; ചി​ത്രം ഡി​സം​ബ​ർ 23ന്

ബി​ജു​മേ​നോ​നും ഗു​രു സോ​മ​സു​ന്ദ​ര​വും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ലാം മു​റ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 23ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ല​ക്കി സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ന് ശേ​
നാ​ലാം മു​റ​യു​മാ​യി ബി​ജു മേ​നോ​നും ഗു​രു സോ​മ​സു​ന്ദ​ര​വും; ചി​ത്രം ഡി​സം​ബ​ർ 23ന്

ബി​ജു​മേ​നോ​നും ഗു​രു സോ​മ​സു​ന്ദ​ര​വും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ലാം മു​റ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 23ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ല​ക്കി സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ദീ​പു അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നാ​ലാം മു​റ.

അ​ല​ൻ​സി​യ​ർ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ശ്യാം ​ജേ​ക്ക​ബ്ബ്, ദി​വ്യാ പി​ള്ള, ശാ​ന്തി പ്രി​യാ, സു​ര​ഭി സ​ന്തോ​ഷ്, ഷീ​ലു ഏ​ബ്ര​ഹാം, ഷൈ​നി സാ​റാ, ഋ​ഷി സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ലോ​ക​നാ​ഥ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ് - ഷ​മീ​ർ മു​ഹ​മ്മ​ദ്.

യു​എ​ഫ്ഐ മോ​ക്ഷ​ൻ പി​ക്ച്ചേ​ഴ്‌​സി​നു വേ​ണ്ടി കി​ഷോ​ർ വാ​ര്യ​ത്ത് (യു​എ​സ്എ)​ല​ക്ഷ്മി നാ​ഥ് ക്രി​യേ​ഷ​ൻ​സി​നു വേ​ണ്ടി സു​ധീ​ഷ് പി​ള്ള, സെ​ലി​ബ്രാ​ന്‍റ​സി​നു വേ​ണ്ടി ഷി​ബു അ​ന്തി​ക്കാ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.