+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊ​വി​നോ​യു​ടെ​യും സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ​യും വ​ഴ​ക്ക്; ട്രെ​യി​ല​ർ

ടൊ​വി​നോ തോ​മ​സ്, ക​നി കു​സൃ​തി എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന വ​ഴ​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ആ​കാം​ഷ ജ​നി​പ്പ
ടൊ​വി​നോ​യു​ടെ​യും സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ​യും വ​ഴ​ക്ക്; ട്രെ​യി​ല​ർ

ടൊ​വി​നോ തോ​മ​സ്, ക​നി കു​സൃ​തി എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന വ​ഴ​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ആ​കാം​ഷ ജ​നി​പ്പി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ.

സു​ദേ​വ് നാ​യ​ർ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ഭൃ​ഗു, വി​ശ്വ​ജി​ത്ത് എ​സ്.​വി, ബൈ​ജു നെ​റ്റോ, ത​ന്മ​യ സോ​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.



ടൊ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്‌​ഷ​ന്‍​സും പാ​ര​റ്റ് മൗ​ണ്ട് പി​ക്ചേ​ഴ്സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ച​ന്ദ്രു സെ​ല്‍​വ​രാ​ജ്. ചി​ത്രം ഇ​ത്ത​വ​ണ​ത്തെ ഐ​എ​ഫ്എ​ഫ്കെ​യി​ല്‍ പ്ര​ദ​ർ​ശി​പ്പി​ക്കും.