+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

50ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ന​ടി സു​ക​ന്യ; വീ​ഡി​യോ

50ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ന​ടി സു​ക​ന്യ. ല​ണ്ട​നി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പ​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം. നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ട
50ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ന​ടി സു​ക​ന്യ; വീ​ഡി​യോ

50-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ന​ടി സു​ക​ന്യ. ല​ണ്ട​നി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പ​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം. നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് സു​ക​ന്യ.

താ​രം അ​ഭി​ന​യി​ച്ച വി​വി​ധ സി​നി​മ​ക​ളി​ലെ ഫോ​ട്ടോ​ക​ളും പോ​സ്റ്റ​റു​ക​ളും ചേ​ർ​ത്താ​ണ് കേ​ക്ക് നി​ർ​മി​ച്ച​ത്. മൂ​ന്ന് ത​ട്ടു​ക​ളി​ലാ​യി ഒ​രു​ക്കി​യ കേ​ക്കാ​ണ് ന​ടി മു​റി​ച്ച​ത്.


25.11.2022 ന് ​എ​ന്‍റെ ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ 50-ാം ജ​ന്മ​ദി​നം ല​ണ്ട​നി​ലെ പ്രി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഒ​പ്പം ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ച്ച​ത് സ​ന്തോ​ഷ​ക​ര​മാ​ണ്. എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രി​ൽ​നി​ന്നു കി​ട്ടു​ന്ന അം​ഗീ​കാ​ര​ത്തി​നും പ​രി​ഗ​ണ​ന​യ്ക്കും ഏ​റെ ന​ന്ദി. സു​ക​ന്യ കു​റി​ച്ചു. താ​രം ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.


1989-ൽ ​പു​റ​ത്തി​റ​ങ്ങി​യ ത​മി​ഴ് ചി​ത്രം ഈ​ശ്വ​ർ ആ​ണ് സു​ക​ന്യ​യു​ടെ ആ​ദ്യ ചി​ത്രം. 1994ൽ ​പു​റ​ത്തി​റ​ങ്ങി​യ സാ​ഗ​രം സാ​ക്ഷി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സു​ക​ന്യ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. തൂ​വ​ൽ കൊ​ട്ടാ​രം, കാ​ണാ​ക്കി​നാ​വ്, ച​ന്ദ്ര​ലേ​ഖ, ര​ക്ത​സാ​ക്ഷി​ക​ൾ സി​ന്ദാ​ബാ​ദ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന മ​ല​യാ​ള സി​നി​മ​ക​ള്‍.