+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ത് കേ​ര​ള​മാ... ഇ​വി​ടെ ഭ​രി​ക്കു​ന്ന​ത് പോ​ലീ​സ​ല്ല, പി​ണ​റാ​യി വി​ജ​യ​നാ; കാ​ക്കി​പ്പ​ട ടീ​സ​ർ

ഇ​ത് കേ​ര​ള​മാ... ഇ​വി​ടെ ഭ​രി​ക്കു​ന്ന​ത് പോ​ലീ​സ​ല്ല, പി​ണ​റാ​യി വി​ജ​യ​നാ...​പ​ണി​യും പോ​കും അ​ഴി​യും എ​ണ്ണേ​ണ്ടി വ​രും. വ്യ​ത്യ​സ്ത​മാ​യ സം​ഭാ​ഷ​ണം ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സു​കാ​രു​ടെ ക​ഥ പ​റ​യു​ന്
ഇ​ത് കേ​ര​ള​മാ... ഇ​വി​ടെ ഭ​രി​ക്കു​ന്ന​ത് പോ​ലീ​സ​ല്ല, പി​ണ​റാ​യി വി​ജ​യ​നാ; കാ​ക്കി​പ്പ​ട ടീ​സ​ർ

ഇ​ത് കേ​ര​ള​മാ... ഇ​വി​ടെ ഭ​രി​ക്കു​ന്ന​ത് പോ​ലീ​സ​ല്ല, പി​ണ​റാ​യി വി​ജ​യ​നാ...​പ​ണി​യും പോ​കും അ​ഴി​യും എ​ണ്ണേ​ണ്ടി വ​രും. വ്യ​ത്യ​സ്ത​മാ​യ സം​ഭാ​ഷ​ണം ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സു​കാ​രു​ടെ ക​ഥ പ​റ​യു​ന്ന കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

ഷെ​ബി ചൗ​ഘ​ടാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​സ്.​വി. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷെ​ജി വ​ലി​യ​ക​ത്താ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.



നി​ര​ഞ്ജ് മ​ണി​യ​ൻ പി​ള്ള രാ​ജു, അ​പ്പാ​നി ശ​ര​ത്ത്, ച​ന്തു​നാ​ഥ്‌, ആ​രാ​ധ്യാ ആ​ൻ, സു​ജി​ത് ശ​ങ്ക​ർ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ജ​യിം​സ് ഏ​ല്യാ, സ​ജി​മോ​ൻ പാ​റാ​യി​ൽ, വി​നോ​ദ് സാ​ക്(​രാ​ഷ​സ​ൻ ഫെ​യിം), സി​നോ​ജ് വ​ർ​ഗീ​സ്, കു​ട്ടി അ​ഖി​ൽ, സൂ​ര്യാ അ​നി​ൽ, പ്ര​ദീ​പ്, ദീ​പു ക​രു​ണാ​ക​ര​ൻ, ഷി​ബു​ലാ​ബാ​ൻ, മാ​ലാ പാ​ർ​വ​തി എ​ന്നി​വ​രും കൂ​ടാ​തെ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു. ചിത്രം ക്രിസ്മസിനോടനുബന്ധിച്ച് റിലീസ് ചെയ്യും.