ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നന്പീശൻ, ലിജോ മോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഹെർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി.
അർച്ചന വാസുദേവാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. എറ്റി സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് എം. തോമസാണ് ചിത്രം നിർമിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്. എഡിറ്റിംഗ് കിരൺദാസ്. സംഗീതം ഗോവിന്ദ് വസന്ത.