+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​മ​ൽ​ഹാ​സ​ൻ ആ​ശു​പ​ത്രി​യി​ൽ

ശാ​രീ​രി​കാ​സ്വാ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ന്നൈ​യി​ലെ രാ​മ​ച​ന്ദ്ര ആ​ശു​പ​ത്രി​യി​ലാ​ണ് താ​ര​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​തി​വ്
ക​മ​ൽ​ഹാ​സ​ൻ ആ​ശു​പ​ത്രി​യി​ൽ

ശാ​രീ​രി​കാ​സ്വാ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ന്നൈ​യി​ലെ രാ​മ​ച​ന്ദ്ര ആ​ശു​പ​ത്രി​യി​ലാ​ണ് താ​ര​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​തി​വ് ചെ​ക്ക​പ്പു​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്.

നി​ർ​ബ​ന്ധി​ത വി​ശ്ര​മം താ​ര​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യും അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഇ​ന്നു ത​ന്നെ അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ടേ​ക്കും.

ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ 2വി​ന്‍റെ ഷൂ​ട്ടിം​ഗി​ലാ​ണ് താ​ര​മി​പ്പോ​ൾ. കാ​ജ​ൾ അ​ഗ​ർ​വാ​ളാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.