+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഗ​ചൈ​ത​ന്യ​യു​ടെ ക​സ്റ്റ​ഡി; ഫ​സ്റ്റ് ലു​ക്ക്

നാ​ഗ​ചൈ​ത​ന്യ​യെ നാ​യ​ക​നാ​ക്കി വെ​ങ്കി​ട് പ്ര​ഭു ഒ​രു​ക്കു​ന്ന ക​സ്റ്റ​ഡി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി. കൃ​തി ഷെ​ട്ടി​യാ​ണ് നാ​യി​ക. മാ​നാ​ടി​ന് ശേ​ഷം വെ​ങ്ക​ട് പ്ര​ഭു ഒ​രു​ക്കു​ന്ന ചി​ത്
നാ​ഗ​ചൈ​ത​ന്യ​യു​ടെ ക​സ്റ്റ​ഡി; ഫ​സ്റ്റ് ലു​ക്ക്

നാ​ഗ​ചൈ​ത​ന്യ​യെ നാ​യ​ക​നാ​ക്കി വെ​ങ്കി​ട് പ്ര​ഭു ഒ​രു​ക്കു​ന്ന ക​സ്റ്റ​ഡി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി. കൃ​തി ഷെ​ട്ടി​യാ​ണ് നാ​യി​ക. മാ​നാ​ടി​ന് ശേ​ഷം വെ​ങ്ക​ട് പ്ര​ഭു ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ക​സ്റ്റ​ഡി. ത​മി​ഴ്-​തെ​ലു​ങ്ക് എ​ന്നീ ഭാ​ക്ഷ​ക​ളി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും വെ​ങ്ക​ട് ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ത​മി​ഴി​ൽ നാ​ഗ​ചൈ​ത​ന്യ ഒ​രു മു​ഴു​നീ​ള വേ​ഷം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണി​ത്. ചി​ത്ര​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​ള​യ​രാ​ജ​യും യു​വ​ൻ ശ​ങ്ക​ർ​രാ​ജ​യും ഒ​രു​മി​ച്ച് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ് ക​സ്റ്റ​ഡി.

ശ്രീ​നി​വാ​സ സി​ൽ​വ​ർ സ്‌​ക്രീ​നി​ന്‍റെ ബാ​ന​റി​ൽ ശ്രീ​നി​വാ​സ ചി​റ്റൂ​രി​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. എ​സ്.​ആ​ർ. ക​തി​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് വെ​ങ്ക​ട്ട് രാ​ജ​ൻ നി​ർ​വ​ഹി​ക്കു​ന്നു.