+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ര​ഞ്ജ് മ​ണി​യ​ന്‍​പി​ള്ള രാ​ജു വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു നി​ര​ഞ്ജ​ന

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​നും അ​ഭി​നേ​താ​വു​മാ​യ നി​ര​ഞ്ജ് വി​വാ​ഹി​ത​നാ​കു​ന്നു. ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യ നി​ര​ഞ്ജ​ന വി​നോ​ദാ​ണ് വ​ധു. വി​വാ​ഹം ഡി​സം​ബ​റി​ല്‍ ന​ട
നി​ര​ഞ്ജ് മ​ണി​യ​ന്‍​പി​ള്ള രാ​ജു വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു നി​ര​ഞ്ജ​ന

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​നും അ​ഭി​നേ​താ​വു​മാ​യ നി​ര​ഞ്ജ് വി​വാ​ഹി​ത​നാ​കു​ന്നു. ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യ നി​ര​ഞ്ജ​ന വി​നോ​ദാ​ണ് വ​ധു. വി​വാ​ഹം ഡി​സം​ബ​റി​ല്‍ ന​ട​ക്കും.

ഏ​റെ നാ​ള​ത്തെ സൗ​ഹൃ​ദ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹ​തി​രാ​കു​ന്ന​ത്. പാ​ലി​യ​ത്ത് വി​നോ​ദ് ജി. ​പി​ള്ള​യു​ടെ​യും സി​ന്ധു വി​നോ​ദി​ന്‍റെ​യും മ​ക​ളാ​യ നി​ര​ഞ്ജ​ന ഡ​ല്‍​ഹി​യി​ലെ പേ​ള്‍​സ് ഫാ​ഷ​ന്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗി​ല്‍ ബി​രു​ദാ​ന​ന്ത ബി​രു​ദം നേ​ടി.

മ​ണി​യ​ന്‍ പി​ള്ള രാ​ജു​വി​ന്‍റെ​യും ഇ​ന്ദി​ര​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് നി​ര​ഞ്ജ്. മൂ​ത്ത മ​ക​ന്‍ സ​ച്ചി​ന്‍. ഭാ​ര്യ ഡോ. ​ഐ​ശ്വ​ര്യ. ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ലൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ര​ഞ്ജ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്.

തു​ട​ർ​ന്ന് ഡ്രാ​മ, സ​ക​ല​ക​ലാ​ശാ​ല, ബോ​ബി, ഫൈ​ന​ൽ​സ്, സൂ​ത്ര​ക്കാ​ര​ൻ, ഒ​രു താ​ത്വി​ക അ​വ​ലോ​ക​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി. വി​വാ​ഹ​ആ​വാ​ഹ​നം എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ‌ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. കാ​ക്കി​പ്പ​ട, ഡി​യ​ർ വാ​പ്പി, ന​മു​ക്ക് കോ​ട​തി​യി​ൽ കാ​ണാം എ​ന്നി​വ​യാ​ണ് ന​ട​ന്‍റെ പു​തി​യ സി​നി​മ​ക​ൾ.