+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ​യ​ക​ൻ നാ​യ​ക​നാ​കു​ന്നു; ക​മ്മ്യൂ​ണി​സ്റ്റ് പ​ച്ച അ​ഥ​വാ അ​പ്പയിൽ സക്കറിയയുടെ നായകവേഷം

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ മുഹമ്മദ്ഇ​നി നാ​യ​ക​നാ​യും വി​ല​സും. ക​മ്മ്യൂ​ണി​സ്റ്റ് പ​ച്ച അ​ഥ​വാ അ​പ്പ എ​ന്നാ​ണ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ
സം​വി​ധാ​യ​ക​ൻ നാ​യ​ക​നാ​കു​ന്നു; ക​മ്മ്യൂ​ണി​സ്റ്റ് പ​ച്ച അ​ഥ​വാ അ​പ്പയിൽ സക്കറിയയുടെ നായകവേഷം

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ സം​വി​ധാ​യ​ക​ൻ സ​ക്ക​റി​യ മുഹമ്മദ്
ഇ​നി നാ​യ​ക​നാ​യും വി​ല​സും. ക​മ്മ്യൂ​ണി​സ്റ്റ് പ​ച്ച അ​ഥ​വാ അ​പ്പ എ​ന്നാ​ണ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ​ക്ക​റി​യാ​യു​ടെ നാ​യ​ക​നാ​കു​ന്ന​ത്.

ഷ​മീം മൊ​യ്ദ്ദീ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വൈ​റ​സ്, ത​മാ​ശ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച പ​രി​ച​യ​വു​മാ​യാ​ണ് സ​ക്ക​റി​യ നാ​യ​ക​നാ​കു​ന്ന​ത്.

ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ആ​ഷി​ർ ക​ക്കോ​ടി​യാ​ണ്. ഹ​രി​ത ഷാ​ഫി കോ​റോ​ത്തി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് ഷ​ഫീ​ക്ക്.