+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​ക്ക് ഫെ​യിം അ​ർ​ജു​ൻ ര​ത്തൻ വി​വാ​ഹി​ത​നാ​യി

ന​ട​നും ക​രി​ക്ക് വെ​ബ് സീ​രി​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നു​മാ​യ അ​ർ​ജു​ൻ ര​ത്ത​ൻ വി​വാ​ഹി​ത​നാ​യി. വ​ട​ക​ര സ്വ​ദേ​ശി ശി​ഖ മ​നോ​ജ് ആ​ണ് വ​ധു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹ​ന
ക​രി​ക്ക് ഫെ​യിം അ​ർ​ജു​ൻ ര​ത്തൻ വി​വാ​ഹി​ത​നാ​യി

ന​ട​നും ക​രി​ക്ക് വെ​ബ് സീ​രി​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നു​മാ​യ അ​ർ​ജു​ൻ ര​ത്ത​ൻ വി​വാ​ഹി​ത​നാ​യി. വ​ട​ക​ര സ്വ​ദേ​ശി ശി​ഖ മ​നോ​ജ് ആ​ണ് വ​ധു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത്.



പു​തി​യ ആ​രം​ഭം എ​ന്ന കു​റി​പ്പോ‌​ടെ വി​വാ​ഹ ചി​ത്രം അ​ർ​ജു​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഗു​രു​വാ​യൂ​ർ വ​ച്ചാ‌​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.



ക​രി​ക്ക് വെ​ബ്സീ​രി​സി​ലൂ​ടെ​യാ​ണ് അ​ർ​ജു​ൻ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. പി​ന്നീ​ട് മി​ഥു​ൻ മാ​നു​വ​ൽ ചി​ത്ര​മാ​യ അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ​ക്ക​ട​വ്, ട്രാ​ൻ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലു​മെ​ത്തി.