+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​കാം​ക്ഷ നി​റ​ച്ച് "ക​മ​ല'; ട്രെ​യി​ല​ർ കാ​ണാം

അ​ജു വ​ർ​ഗീ​സി​നെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ക​മ​ല​യു​ടെ പു​തി​യ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യി​ൽ സ​ഫ​ർ എ​ന്ന ക​
ആ​കാം​ക്ഷ നി​റ​ച്ച്

അ​ജു വ​ർ​ഗീ​സി​നെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ക​മ​ല​യു​ടെ പു​തി​യ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യി​ൽ സ​ഫ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ജു വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്രേ​തം 2വി​ന് ശേ​ഷം ര​ഞ്ജി​ത് ശ​ങ്ക​ർ ഒ​രു​ക്കു​ന്ന സി​നി​മ​യാ​ണ് ക​മ​ല. അ​നൂ​പ് മേ​നോ​ൻ, ബി​ജു സോ​പാ​നം, രു​ദാ​നി ശ​ർ​മ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ഡ്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.