+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​വി​ടെ​പോ​യി ആ ​പെ​ൺ​കു​ട്ടി? ദു​രൂ​ഹ​ത നി​റ​ച്ച് അ​ദൃ​ശ്യം ട്രെ​യി​ല​ർ

ന​രേ​യ്നും ജോ​ജു ജോ​ർ​ജും ഷ​റ​ഫു​ദ്ദീ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന അ​ദൃ​ശ്യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ദു​രൂ​ഹ​ത നി​റ​യ്ക്കു​ന്ന ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണ് ട്രെ
എ​വി​ടെ​പോ​യി ആ ​പെ​ൺ​കു​ട്ടി? ദു​രൂ​ഹ​ത നി​റ​ച്ച് അ​ദൃ​ശ്യം ട്രെ​യി​ല​ർ

ന​രേ​യ്നും ജോ​ജു ജോ​ർ​ജും ഷ​റ​ഫു​ദ്ദീ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന അ​ദൃ​ശ്യം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ദു​രൂ​ഹ​ത നി​റ​യ്ക്കു​ന്ന ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ണ് ട്രെ​യി​ല​റി​ൽ കാ​ണി​ക്കു​ന്ന​ത്. ഒ​രു പെ​ൺ​കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് ക​ഥ​യെ​ന്നു തോ​ന്നി​ക്കും വി​ധ​ത്തി​ൽ സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​യാ​ണ് സി​നി​മ​യു​ടെ ട്രെ​യി​ല​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ സാ​ക് ഹാ​രി​സ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ന​വം​ബ​ർ 18ന് ​പു​റ​ത്തി​റ​ങ്ങും. ജു​വി​സ് പ്രൊ​ഡ​ക്‌​ഷ​ൻ, യു​എ​എ​ന്‍ ഫി​ലിം ഹൗ​സ്, എ​എ​എ ആ​ര്‍ പ്രൊ​ഡ​ക്‌​ഷ​ന്‍​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.



കാ​യ​ല്‍ ആ​ന​ന്ദി, പ​വി​ത്ര ല​ക്ഷ്മി , ആ​ത്മീ​യ രാ​ജ​ന്‍, പ്ര​താ​പ് പോ​ത്ത​ന്‍, ജോ​ണ്‍ വി​ജ​യ്, മു​നി​ഷ്‌​കാ​ന്ത്, സി​നി​ല്‍ സൈ​ന്‍​യു​ദീ​ന്‍ ,വി​നോ​ദി​നി, അ​ഞ്ജ​ലി റാ​വു, ബി​ന്ദു സ​ഞ്ജീ​വ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.

മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ല്‍ ഒ​രേ​സ​മ​യം ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ അ​ദൃ​ശ്യ​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പി​ന് യു​ക്കി എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പ​രി​യേ​റും പെ​രു​മാ​ള്‍ ഫെ​യിം ക​തി​ര്‍, ന​രേ​യ്ന്‍, ന​ട്ടി ന​ട​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ത​മി​ഴി​ല്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.