+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്മ വേ​ഷം ഭ​ദ്ര​മാ​ക്കി ക​ജോ​ൾ; ആ​മി​ർ ഖാ​ന്‍റെ അ​തി​ഥി​വേ​ഷം; രേ​വ​തി ചി​ത്രം "സ​ലാം വെ​ങ്കി' ട്രെ​യി​ല​ർ

ക​ജോ​ളി​നെ നാ​യി​ക​യാ​ക്കി ന​ടി രേ​വ​തി സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ‘സ​ലാം വെ​ങ്കി’ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. അ​ര​യ്ക്കു താ​ഴെ ത​ള​ർ​ന്നു​കി​ട​ക്കു​ന്ന മ​ക​ന്‍റെ​യും അ​വ​നെ പ​രി​ച​
അ​മ്മ വേ​ഷം ഭ​ദ്ര​മാ​ക്കി ക​ജോ​ൾ; ആ​മി​ർ ഖാ​ന്‍റെ അ​തി​ഥി​വേ​ഷം; രേ​വ​തി ചി​ത്രം

ക​ജോ​ളി​നെ നാ​യി​ക​യാ​ക്കി ന​ടി രേ​വ​തി സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ‘സ​ലാം വെ​ങ്കി’ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. അ​ര​യ്ക്കു താ​ഴെ ത​ള​ർ​ന്നു​കി​ട​ക്കു​ന്ന മ​ക​ന്‍റെ​യും അ​വ​നെ പ​രി​ച​രി​ക്കു​ന്ന അ​മ്മ​യു​ടെ​യും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. 'സു​ജാ​ത' എ​ന്ന അ​മ്മ​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ആ​മി​ർ ഖാ​ൻ ചി​ത്ര​ത്തി​ൽ അ​തി​ഥി​വേ​ഷ​ത്തി​ലെ​ത്തു​ന്നു.

വി​ശാ​ൽ ജെ​ത്വ, രാ​ഹു​ൽ ബോ​സ്, പ്ര​കാ​ശ് രാ​ജ്, ആ​ഹാ​ന കു​മ്ര, പ്രി​യാ​മ​ണി, അ​നീ​ത് പ​ട്ട, ജ​യ് നീ​ര​ജ്, മാ​ലാ പാ​ർ​വ​തി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.



സ​മീ​ര്‍ അ​റോ​റ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ബി​ലീ​വ് പ്രൊ​ഡ​ക്‌​ഷ​ന്‍​സ്, ടേ​ക്ക് 23 സ്റ്റു​ഡി​യോ​സ് പ്രൊ​ഡ​ക്‌​ഷ​ന്‍ എ​ന്നീ ബാ​ന​റു​ക​ളി​ല്‍ സൂ​ര​ജ് സി​ങ്, ശ്ര​ദ്ധ അ​ഗ്ര​വാ​ള്‍ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. സം​ഗീ​തം മി​ഥു​ൻ. ഛായാ​ഗ്ര​ഹ​ണം ര​വി വ​ർ​മ​ൻ.

11 വ​ര്‍​ഷ​ത്തി​നു ശേ​ഷം രേ​വ​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് സ​ലാം വെ​ങ്കി. ര​ണ്ട് ഫീ​ച്ച​ര്‍ ചി​ത്ര​ങ്ങ​ളും ആ​ന്തോ​ള​ജി​ക​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ട് ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും രേ​വ​തി സം​വി​ധാ​നം ചെ​യ്‍​തി​ട്ടു​ണ്ട്. 2002ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ മി​ത്ര്, മൈ ​ഫ്ര​ണ്ടി​ലൂ​ടെ ദേ​ശീ​യ പു​ര​സ്കാ​ര​വും ന​ടി​യെ തേ​ടി​യെ​ത്തി.