+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​ൾ​ഡ് ഡി​സം​ബ​റി​ലെ​ന്ന് ബാ​ബു രാ​ജ്; സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞാ​ലേ വി​ശ്വ​സി​ക്കൂ​വെ​ന്ന് ആ​രാ​ധ​ർ

ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ചി​ത്രം ഗോ​ൾ​ഡ് ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് ന​ട​ൻ ബാ​ബു​രാ​ജ്. പൃ​ഥ്വി​രാ​ജു​മൊ​ത്ത് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി
ഗോ​ൾ​ഡ് ഡി​സം​ബ​റി​ലെ​ന്ന് ബാ​ബു രാ​ജ്; സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞാ​ലേ വി​ശ്വ​സി​ക്കൂ​വെ​ന്ന് ആ​രാ​ധ​ർ

ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ചി​ത്രം ഗോ​ൾ​ഡ് ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് ന​ട​ൻ ബാ​ബു​രാ​ജ്. പൃ​ഥ്വി​രാ​ജു​മൊ​ത്ത് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​രം റി​ലീ​സി​നെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

‘‘ഗോ​ൾ​ഡ്...​കാ​ത്തി​രി​ക്കു​ന്നു. പെ​ർ​ഫെ​ക്‌​ഷ​നു വേ​ണ്ടി എ​ത്ര നാ​ളു​ക​ൾ. അ​ത് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു. അ​ൽ​ഫോ​ൻ​സ് പു​ത്ര​നും ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഡി​സം​ബ​ർ റി​ലീ​സ്.’’- ബാ​ബു​രാ​ജ് കു​റി​ച്ചു.



'പ്രേ​മം' സി​നി​മ​യ്ക്കു ശേ​ഷം അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് 'ഗോ​ൾ​ഡ്'. മാ​ർ‍​ച്ചി​ലാ​ണ് സി​നി​മ​യു​ടെ ആ​ദ്യ ടീ​സ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഈ ​ഓ​ണ​ത്തി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഓ​രോ കാ​ര​ണ​ങ്ങ​ളാ​ല്‍ റി​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ൽ കു​റ​ച്ച് മി​നു​ക്ക് പ​ണി​ക​ള്‍ കൂ​ടി ബാ​ക്കി​യു​ണ്ടെ​ന്നും റെ​ഡി ആ​കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ഗോ​ൾ​ഡ് റി​ലീ​സ് ക​മ​ന്‍റു​ക​ളോ​ട് അ​ൽ​ഫോ​ൻ​സി​ന്‍റെ മ​റു​പ​ടി.

ബാ​ബു​രാ​ജി​ന്‍റെ പോ​സ്റ്റി​നു താ​ഴെ​യും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്. ബാ​ബു​രാ​ജേ​ട്ട​നെ വി​ശ്വാ​സ​മാ​ണെ​ങ്കി​ലും അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്ഞ​റെ ഉ​റ​പ്പു കി​ട്ടാ​തെ ഇ​ക്കാ​ര്യം വി​ശ്വ​സി​ക്കി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​മ​ന്‍റു ചെ​യ്യു​ന്ന​ത്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സ്, മാ​ജി​ക് ഫ്ര​യിം​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ.