+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പി​നെ​ത്തു​ന്ന ഒ​രു കൂ​ട്ടം പോ​ലീ​സു​കാ​രു​ടെ ക​ഥ​; "കാ​ക്കി​പ്പ​ട" ഫ​സ്റ്റ് ലു​ക്ക്

തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​രു​ന്ന ഒ​രു പ്ര​തി​ക്കൊ​പ്പം സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന എ​ട്ട് ആം​ഡ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ഥ പ​റ​യു​ന്ന കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്
പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പി​നെ​ത്തു​ന്ന ഒ​രു കൂ​ട്ടം പോ​ലീ​സു​കാ​രു​ടെ ക​ഥ​;

തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​രു​ന്ന ഒ​രു പ്ര​തി​ക്കൊ​പ്പം സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന എ​ട്ട് ആം​ഡ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ഥ പ​റ​യു​ന്ന കാ​ക്കി​പ്പ​ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ഷെ​ബി ചൗ​ഘ​ടാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​സ്.​വി.​പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ ഷെ​ജി വ​ലി​യ​ക​ത്താ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

'Delay in Justice, is Injustice' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ൻ. നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു, അ​പ്പാ​നി ശ​ര​ത്ത്, ച​ന്തു​നാ​ഥ്‌, ആ​രാ​ധി​കാ, സു​ജി​ത് ശ​ങ്ക​ർ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ജ​യിം​സ് ഏ​ല്യാ, സ​ജി​മോ​ൻ പാ​റാ​യി​ൽ, വി​നോ​ദ് സാ​ക്, സി​നോ​ജ് വ​ർ​ഗീ​സ്, കു​ട്ടി അ​ഖി​ൽ, സൂ​ര്യാ അ​നി​ൽ, പ്ര​ദീ​പ്, ഷി​ബു ലാ​ബാ​ൻ, മാ​ലാ പാ​ർ​വ്വ​തി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. കൂ​ടാ​തെ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വ് ഷെ​ജി​യും ചേ​ർ​ന്നാ​ണ്. സം​ഗീ​തം - ജാ​സി ഗി​ഫ്റ്റ്, പ്ര​ശാ​ന്ത് കൃ​ഷ്ണ ഛായാ​ഗ്ര​ഹ​ണ​വും ബാ​ബു ര​ത്നം എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.