+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു​വ​ച്ച് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്; നാ​യ​ക​ൻ ഷാ​ഹി​ദ് ക​പൂ​ർ

സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ബോ​ളി​വു​ഡി​ലേ​ക്ക്. സൂ​പ്പ​ർ താ​രം ഷാ​ഹി​ദ് ക​പൂ​റി​നെ നാ​യ​ക​നാ​ക്കി​യാ​കും അ​ദ്ദേ​ഹം ത​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്രം ഒ​രു​ക്കു​ക. ബോ​ബി​സ​ഞ്ജ​യ് ടീ​മി​ന്‍റേ​താ​ണ് ചി
ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു​വ​ച്ച്  റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്; നാ​യ​ക​ൻ ഷാ​ഹി​ദ് ക​പൂ​ർ

സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ബോ​ളി​വു​ഡി​ലേ​ക്ക്. സൂ​പ്പ​ർ താ​രം ഷാ​ഹി​ദ് ക​പൂ​റി​നെ നാ​യ​ക​നാ​ക്കി​യാ​കും അ​ദ്ദേ​ഹം ത​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്രം ഒ​രു​ക്കു​ക. ബോ​ബി-​സ​ഞ്ജ​യ് ടീ​മി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഹി​ന്ദി​യി​ൽ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത് ഹു​സൈ​ൻ ദ​ലാ​ൽ.​ സി​ദ്ധാ​ർ​ഥ് റോ​യ് ക​പൂ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ക.

2023 മാ​ർ​ച്ചി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. ഉ​ദ​യ​നാ​ണ് താ​രം എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ടാ​ണ് റോ​ഷ​ൻ മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച​ത്. വ​ന്പ​ൻ ഹി​റ്റാ​യി​രു​ന്ന ചി​ത്രം പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു.

മും​ബൈ പൊ​ലീ​സ്, നോ​ട്ട് ബു​ക്ക്, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, ഹൗ ​ഓ​ൾ​ഡ് ആ​ർ യു ​തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ൾ റോ​ഷ​ന്‍റേ​താ​യി പി​റ​വി​യെ​ടു​ത്തു. ഹൗ ​ഓ​ൾ​ഡ് ആ​ർ യു ​സി​നി​മ​യു​ടെ ത​മി​ഴ് പ​തി​പ്പാ​യ 36 വ​യ​തി​നി​ലൂ​ടെ ത​മി​ഴി​ലും റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ശ്ര​ദ്ധ​നേ​ടി.

""ഈ ​പോ​സ്റ്റി​ന് ന​ന്ദി. ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി എ​ന്നെ​യും എ​ന്‍റെ സി​നി​മ​ക​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ന​ന്ദി. വി​ജ​യ​വും പ​രാ​ജ​യ​വും ഗെ​യി​മി​ന്‍റെ ഭാ​ഗ​മാ​ണ്. ന​മ്മ​ള്‍ ന​മ്മു​ടെ വി​ജ​യ​ത്തെ ആ​ഘോ​ഷി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ പ​രാ​ജ​യ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​തും എ​പ്പോ​ഴും ന​ല്ല​താ​ണ്.

ഞാ​ന്‍ തി​രി​ച്ച് വ​രും. എ​ന്‍റെ അ​ടു​ത്ത ചി​ത്രം മാ​ര്‍​ച്ചി​ല്‍ ആ​രം​ഭി​ക്കു​ക​യാ​ണ്. ബോ​ബി-​സ​ഞ്ജ​യ്, ഹു​സൈ​ന്‍ ദ​ലാ​ല്‍ എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ. സി​ദ്ധാ​ര്‍​ത്ഥ് റോ​യ് ക​പൂ​ര്‍ നി​ർ​മാ​ണ​വും.’’ ക​ഴി​ഞ്ഞ​ദി​വ​സം റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.