+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തു പോ​ലെ പ​രാ​ജ​യ​വും സ്വീ​ക​രി​ക്ക​ണം: റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്

സി​നി​മ​ക​ളി​ലെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തു പോ​ലെ ത​ന്നെ പ​രാ​ജ​യ​വും സ്വീ​ക​രി​ക്കാ​ൻ പ​ഠി​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്. വി​ജ​യ​വും പ​രാ​ജ​യ​വും ഗെ​യി​മി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും താ
വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തു പോ​ലെ പ​രാ​ജ​യ​വും സ്വീ​ക​രി​ക്ക​ണം: റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്

സി​നി​മ​ക​ളി​ലെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തു പോ​ലെ ത​ന്നെ പ​രാ​ജ​യ​വും സ്വീ​ക​രി​ക്കാ​ൻ പ​ഠി​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്. വി​ജ​യ​വും പ​രാ​ജ​യ​വും ഗെ​യി​മി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും താ​ൻ തി​രി​ച്ചു​വ​രു​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.



‘‘ഈ ​പോ​സ്റ്റി​ന് ന​ന്ദി. ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​മാ​യി എ​ന്നെ​യും എ​ന്‍റെ സി​നി​മ​ക​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ന​ന്ദി. വി​ജ​യ​വും പ​രാ​ജ​യ​വും ഗെ​യി​മി​ന്‍റെ ഭാ​ഗ​മാ​ണ്. ന​മ്മ​ള്‍ ന​മ്മു​ടെ വി​ജ​യ​ത്തെ ആ​ഘോ​ഷി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ പ​രാ​ജ​യ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​തും എ​പ്പോ​ഴും ന​ല്ല​താ​ണ്. ഞാ​ന്‍ തി​രി​ച്ച് വ​രും. എ​ന്‍റെ അ​ടു​ത്ത ചി​ത്രം മാ​ര്‍​ച്ചി​ല്‍ ആ​രം​ഭി​ക്കു​ക​യാ​ണ്. ബോ​ബി-​സ​ഞ്ജ​യ്, ഹു​സൈ​ന്‍ ദ​ലാ​ല്‍ എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ. സി​ദ്ധാ​ര്‍​ത്ഥ് റോ​യ് ക​പൂ​ര്‍ നി​ർ​മാ​ണ​വും.’’–​റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് പ​റ​ഞ്ഞു.

സാ​റ്റ​ർ​ഡേ​നൈ​റ്റ് ആ​ണ് ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ചി​ത്രം. നി​വി​ൻ പോ​ളി നാ​യ​ക​നാ​യെ​ത്തി​യ ചി​ത്ര​ത്തി​ന് കാ​ര്യ​മാ​യ വി​ജ​യം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.