+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കാ​ത​ലി'​നെ കാ​ണാ​ൻ സൂ​ര്യ എ​ത്തി; സ്വീ​ക​രി​ച്ച് മ​മ്മൂ​ട്ടി; വീ​ഡി​യോ

കാ​ത​ൽ സി​നി​മ​യു​ടെ സെ​റ്റി​ൽ ന​ട​ൻ സൂ​ര്യ സ​ന്ദ​ർ​ശി​ക്കു​ന്ന വി​ഡി​യോ പ​ങ്കു​വ​ച്ച് മ​മ്മൂ​ട്ടി​ക്ക​മ്പ​നി. കോ​ല​ഞ്ചേ​രി ബ്രൂ​ക്ക് സൈ​ഡ് ക്ല​ബ്ബി​ല്‍ ന​ട​ന്ന ഷൂ​ട്ടി​നി​ട​യി​ലാ​ണ് സൂ​ര്യ അ​തി​ഥി​യാ

കാ​ത​ൽ സി​നി​മ​യു​ടെ സെ​റ്റി​ൽ ന​ട​ൻ സൂ​ര്യ സ​ന്ദ​ർ​ശി​ക്കു​ന്ന വി​ഡി​യോ പ​ങ്കു​വ​ച്ച് മ​മ്മൂ​ട്ടി​ക്ക​മ്പ​നി. കോ​ല​ഞ്ചേ​രി ബ്രൂ​ക്ക് സൈ​ഡ് ക്ല​ബ്ബി​ല്‍ ന​ട​ന്ന ഷൂ​ട്ടി​നി​ട​യി​ലാ​ണ് സൂ​ര്യ അ​തി​ഥി​യാ​യി ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തി​യ​ത്.

മ​മ്മൂ​ട്ടി​ക്കും ജ്യോ​തി​ക​യ്ക്കും കാ​ത​ല്‍ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം ഏ​റെ നേ​രം ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് താ​രം തി​രി​കെ പോ​യ​ത്. താ​ര​ത്തി​ന് ബി​രി​യാ​ണി വി​ള​മ്പി ന​ൽ​കു​ന്ന മ​മ്മൂ​ട്ടി​യെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.



ജി​യോ ബേ​ബി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ലാ​ലു അ​ല​ക്സ്, മു​ത്തു​മ​ണി, ചി​ന്നു ചാ​ന്ദി​നി, സു​ധി കോ​ഴി​ക്കോ​ട്, അ​ന​ഘ അ​ക്കു, ജോ​സി സി​ജോ, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.

12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ജ്യോ​തി​ക മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്രം കാ​ത​ലി​ന്‍റെ തി​ര​ക്ക​ഥ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ആ​ദ​ർ​ശ് സു​കു​മാ​ര​നും പോ​ൾ​സ​ൺ സ്‌​ക​റി​യ​യു​മാ​ണ്. റോ​ഷാ​ക്കി​ന് ശേ​ഷം മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് കാ​ത​ൽ. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫേ​റെ​ർ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.