+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി വെ​ള്ള​ക്ക എ​ത്തു​ന്നു; റി​ലീ​സ് ഡി​സം​ബ​ർ ര​ണ്ടി​ന്

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ​യ്ക്ക് ശേ​ഷം ത​രു​ണ്‍ മൂ​ര്‍​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന സൗ​ദി വെ​ള്ള​ക്ക ഡി​സം​ബ​ർ ര​ണ്ടി​ന് തി​യ​റ്റ​റി​ലെ​ത്തും. ത​രു​ൺ മൂ​ർ​ത്തി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും ന​ട​ത
സൗ​ദി വെ​ള്ള​ക്ക എ​ത്തു​ന്നു; റി​ലീ​സ് ഡി​സം​ബ​ർ ര​ണ്ടി​ന്

ഓ​പ്പ​റേ​ഷ​ന്‍ ജാ​വ​യ്ക്ക് ശേ​ഷം ത​രു​ണ്‍ മൂ​ര്‍​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന സൗ​ദി വെ​ള്ള​ക്ക ഡി​സം​ബ​ർ ര​ണ്ടി​ന് തി​യ​റ്റ​റി​ലെ​ത്തും. ത​രു​ൺ മൂ​ർ​ത്തി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​ര്‍​വ്വ​ശി തി​യ​റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ സ​ന്ദീ​പ് സേ​ന​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഗോ​വ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലെ ഇ​ന്ത്യ​ന്‍ പ​നോ​ര​മ​യി​ലേ​ക്ക് 'സൗ​ദി വെ​ള്ള​ക്ക' തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ലു​ക്മാ​ന്‍ അ​വ​റാ​ന്‍, ദേ​വി വ​ര്‍​മ്മ, സി​ദ്ധാ​ർ​ഥ് ശി​വ, ബി​നു പ​പ്പു, സു​ജി​ത്ത് ശ​ങ്ക​ർ, ഗോ​കു​ല​ന്‍, സ്രി​ന്ധ, റി​യ സെ​യ്റ, ധ​ന്യ അ​ന​ന്യ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം ശ​ര​ണ്‍ വേ​ലാ​യു​ധ​ന്‍, എ​ഡി​റ്റിം​ഗ് നി​ഷാ​ദ് യൂ​സ​ഫ്. സം​ഗീ​തം പാ​ലി ഫ്രാ​ന്‍​സി​സ്.