+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നി​യ​ന്‍റെ ആദ്യ സി​നി​മ കാ​ണാ​ൻ തി​യ​റ്റ​റി​ലേ​യ്ക്ക് ഓ​ടി​യെ​ത്തി ദി​ലീ​പ്; വീ​ഡി​യോ

അ​നി​യ​ന്‍റെ ആ​ദ്യ സം​വി​ധാ​ന​ത്തി​ൽ പി​റ​ന്ന ചി​ത്രം കാ​ണാ​ൻ തി​യ​റ്റ​റി​ലെ​ത്തി ന​ട​ൻ ദി​ലീ​പ്. സ​ഹോ​ദ​ര​ൻ അ​നൂ​പ് പ​ദ്മ​നാ​ഭ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ത​ട്ടാ​ശ്ശേ​രി കൂ​ട്ട​ത്
അ​നി​യ​ന്‍റെ ആദ്യ സി​നി​മ കാ​ണാ​ൻ തി​യ​റ്റ​റി​ലേ​യ്ക്ക് ഓ​ടി​യെ​ത്തി ദി​ലീ​പ്; വീ​ഡി​യോ

അ​നി​യ​ന്‍റെ ആ​ദ്യ സം​വി​ധാ​ന​ത്തി​ൽ പി​റ​ന്ന ചി​ത്രം കാ​ണാ​ൻ തി​യ​റ്റ​റി​ലെ​ത്തി ന​ട​ൻ ദി​ലീ​പ്. സ​ഹോ​ദ​ര​ൻ അ​നൂ​പ് പ​ദ്മ​നാ​ഭ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ത​ട്ടാ​ശ്ശേ​രി കൂ​ട്ട​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​നാ​ണ് ദി​ലീ​പ് എ​ത്തി​യ​ത്. കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി വേ​ഗം ത​ന്നെ തി​യ​റ്റ​റി​ലേ​ക്ക് പോ​കു​ന്ന ദി​ലീ​പി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.



ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ദി​ലീ​പാ​ണ് ത​ട്ടാ​ശ്ശേ​രി കൂ​ട്ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ​രാ​ഘ​വ​ൻ, ശ്രീ​ല​ക്ഷ്മി, ഗ​ണ​പ​തി, അ​നീ​ഷ് ഗോ​പാ​ൽ, ഉ​ണ്ണി രാ​ജ​ൻ പി. ​ദേ​വ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. തി​ര​ക്ക​ഥ സം​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സ​ന്തോ​ഷ്‌ ഏ​ച്ചി​ക്കാ​നം, ഛായാ​ഗ്ര​ഹ​ണം ജി​തി​ൻ സ്റ്റാ​ൻ​സി​ലാ​വോ​സ്.