+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ്യ നാ​യ​ർ-​സൈ​ജു കു​റു​പ്പ് ചി​ത്രം; ഷൂ​ട്ടിം​ഗ് തു​ട​ങ്ങി

ന​വ്യ നാ​യ​രും സൈ​ജു കു​റു​പ്പും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. അ​നീ​ഷ് ഉ​പാ​സ​ന​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന് പേ​രി​ട്ടി
ന​വ്യ നാ​യ​ർ-​സൈ​ജു കു​റു​പ്പ് ചി​ത്രം; ഷൂ​ട്ടിം​ഗ് തു​ട​ങ്ങി

ന​വ്യ നാ​യ​രും സൈ​ജു കു​റു​പ്പും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. അ​നീ​ഷ് ഉ​പാ​സ​ന​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന് പേ​രി​ട്ടി​ട്ടി​ല്ല. ഇ​രി​ങ്ങാ​ല​ക്ക​ടു​ത്തു​ള്ള കാ​റ​ളം ഗ്രാ​മ​ത്തി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

മാ​തൃ​ഭൂ​മി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് എ​ഡി​റ്റ​റു​മാ​യ പി.​വി. ച​ന്ദ്ര​ൻ സ്വി​ച്ചോ​ണ്‍ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. തു​ട​ക്ക​മി​ട്ട​ത്. ഉ​യ​രെ എ​ന്ന ചി​ത്ര​ത്തി​നു എ​സ് ക്യൂ​ബ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

കാ​റ​ളം ഗ്രാ​മ​ത്തി​ലെ ഒ​രു പ്രി​ന്‍റിം​ഗ് പ്ര​സ് ജീ​വ​ന​ക്കാ​രി​യാ​യ ജാ​ന​കി​യു​ടെ ക​ഥ​യാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്. അ​വ​ളു​ടെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലു​ണ്ടാ​യ ഒ​രു സം​ഭ​വം പി​ന്നീ​ട് അ​വ​രു​ടെ ജീ​വി​ത​ത്തി​ലി​ന്നും വേ​ട്ട​യാ​ട​പ്പെ​ടു​ന്നു. പി​ഡ​ബ്ള്യൂ​ഡി സ​ബ് കോ​ൺ​ട്രാ​ക്റാ​യ ഉ​ണ്ണി അ​വ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു വ​രി​ക​യും പി​ന്നീ​ട​വ​ർ വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്‍​തു. വി​വാ​ഹ ജീ​വി​ത​ത്തി​ലും ആ ​സം​ഭ​വം ആ​വ​ർ​ത്തി​ക്ക​പെ​ടു​ന്നു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ തി​ക​ച്ചും ന​ർ​മ്മ​ത്തി​ന്‍റെ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ചി​ത്ര ത്തി​ലൂ​ടെ, പ്ര​ണ​യ​വും, ന​ർ​മ്മ​വും ഹൃ​ദ​യ​സ്‍​പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​മൊ​ക്കെ കോ​ർ​ത്തി​ണ​ക്കി​യ ഒ​രു തി​ക​ഞ്ഞ കു​ടും​ബ​ചി​ത്ര​മാ​ണി​ത്.

ജാ​ന​കി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ന​വ്യ നാ​യ​രും ഉ​ണ്ണി​യെ സൈ​ജു കു​റു​പ്പും അ​വ​ത​രി​പ്പി​ക്കു​ന്നു. ജോ​ണി ആ​ന്‍റ​ണി, കോ​ട്ട​യം ന​സീ​ർ, ന​ന്ദു, ജോ​ർ​ജ് കോ​ര, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, അ​ഞ്ജ​ലി, ഷൈ​ല​ജ, ജോ​ർ​ഡി പൂ​ഞ്ഞാ​ർ, സ്‍​മി​നു സി​ജോ, എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സം​ഗീ​തം കൈ​ലാ​സ് മേ​നോ​ൻ. ഛായാ​ഗ്ര​ഹ​ണം ശ്യാം​രാ​ജ്.