+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് "ഗോ​ഡ്ഫാ​ദ​ർ' ഒ​ടി​ടി​യി​ൽ

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് ഗോ​ഡ്ഫാ​ദ​ർ ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​ന്നു. സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​യാ​യി ചി​ര​ഞ്ജീ​
ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക്

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് ഗോ​ഡ്ഫാ​ദ​ർ ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​ന്നു. സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​യാ​യി ചി​ര​ഞ്ജീ​വി​യെ​ത്തി​യ ചി​ത്രം നെ​റ്റ്ഫ്ലി​കി​സി​ൽ ന​വം​ബ​ർ 19ന് ​സ്ട്രീം ചെ​യ്യും.

തി​യ​റ്റ​റി​ൽ വ​ലി​യ വി​ജ​യം കാ​ണാ​തെ പോ​യ ചി​ത്ര​ത്തി​ന് ഒ​ടി​ടി​യി​ൽ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. മ​ഞ്ജു വാ​ര്യ​ര്‍ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​യി ഗോ​ഡ്‍​ഫാ​ദ​റി​ല്‍ ന​യ​ന്‍​താ​ര​യാ​ണ് എ​ത്തി​യ​ത്.

ചി​ര​ഞ്ജീ​വി​യു​ടെ ക​രി​യ​റി​ലെ 153-ാം ചി​ത്ര​വു​മാ​ണ് ഇ​ത്. കോ​നി​ഡേ​ല പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി​യും സൂ​പ്പ​ര്‍ ഗു​ഡ് ഫി​ലിം​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.