+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ജ​വാ​നും മു​ല്ല​പ്പൂ​വും' ഫ​സ്റ്റ്ലു​ക്ക്

സു​മേ​ഷ് ച​ന്ദ്ര​ൻ, രാ​ഹു​ൽ മാ​ധ​വ്, ശി​വ​ദ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ജ​വാ​നും മു​ല്ല​പ്പൂ​വും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ന​

സു​മേ​ഷ് ച​ന്ദ്ര​ൻ, രാ​ഹു​ൽ മാ​ധ​വ്, ശി​വ​ദ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ജ​വാ​നും മു​ല്ല​പ്പൂ​വും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ന​വാ​ഗ​ത​നാ​യ ര​ഘു​മേ​നോ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. .

ജ​യ​ശ്രീ എ​ന്ന അ​ധ്യാ​പി​ക​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സു​രേ​ഷ് കൃ​ഷ്ണ​നാ​ണ്. ജ​യ​ശ്രി ടീ​ച്ച​റാ​യി ശി​വ​ദ​യും ഗി​രി​ധ​റാ​യി സു​മേ​ഷ് ച​ന്ദ്ര​നും വേ​ഷ​മി​ടു​ന്നു.

രാ​ഹു​ൽ മാ​ധ​വ്, ബേ​ബി സാ​ധി​ക മേ​നോ​ൻ,ദേ​വി അ​ജി​ത്ത്, ബാ​ലാ​ജി ശ​ർ​മ്മ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, സാ​ബു ജേ​ക്ക​ബ്, കോ​ബ്രാ രാ​ജേ​ഷ്, സ​ന്ദീ​പ് കു​മാ​ർ, അ​മ്പി​ളി സു​നി​ൽ, ല​താ​ദാ​സ്, ക​വി​താ ര​ഘു​ന​ന്ദ​ൻ, ബാ​ല​ശ​ങ്ക​ർ, ഹ​രി​ശ്രീ മാ​ർ​ട്ടി​ൻ, ശ​ര​ത് കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

ടൂ ​ക്രീ​യേ​റ്റീ​വ് മൈ​ൻ​ഡ്സി​ന്‍റെ ബാ​ന​റി​ൽ വി​നോ​ദ് ഉ​ണ്ണി​ത്താ​നും സ​മീ​ർ സേ​ട്ടും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ഛായ​ഗ്ര​ഹ​ണം: ഷാ​ൽ സ​തീ​ഷ്, എ​ഡി​റ്റ​ർ: സ​ന​ൽ അ​നി​രു​ദ്ധ​ൻ.