+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​മ്മൂ​ട്ടി; മ​ത്സ​രം തീ​ക്കോ​യി മൂ​ന്നാം വാ​ർ​ഡി​ൽ

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ന്പ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ മ​മ്മൂ​ട്ടി. തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലാ​ണ് ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി താ​രം മ​ത
പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​മ്മൂ​ട്ടി; മ​ത്സ​രം തീ​ക്കോ​യി മൂ​ന്നാം വാ​ർ​ഡി​ൽ

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ന്പ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ മ​മ്മൂ​ട്ടി. തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലാ​ണ് ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി താ​രം മ​ത്സ​രി​ക്കു​ന്ന​ത്. ടോ​ർ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം. ചി​രി​ച്ചു​കൊ​ണ്ടു നി​ൽ​ക്കു​ന്ന ന​ട​ന്‍റെ ഫ്ള്ക്സി​ൽ മാ​ത്യു ദേ​വ​സി​യെ വി​ജ​യി​പ്പി​ക്കു​ക എ​ന്നാ​ണ് അ​ഭ്യ​ർ​ഥ​ന. ഏ​താ​യാ​ലും ഫ്ല​ക്സു​ക​ൾ മൂ​ന്നാം വാ​ർ​ഡി​ൽ നി​ര​ന്നു ക​ഴി​ഞ്ഞു.

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ത​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫ്ള​ക്സു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ത്യു ദേ​വ​സി​യു​ടെ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് തെ​ന്നി​ന്ത്യ​ൻ താ​രം ജ്യോ​തി​ക​യാ​ണ്.

ലാ​ലു അ​ല​ക്സ്, മു​ത്തു​മ​ണി, ചി​ന്നു ചാ​ന്ദി​നി, സു​ധി കോ​ഴി​ക്കോ​ട്, അ​ന​ഘ അ​ക്കു, ജോ​സി സി​ജോ, ആ​ദ​ര്‍​ശ് സു​കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍. തി​ര​ക്ക​ഥ: ആ​ദ​ര്‍​ശ് സു​കു​മാ​ര​ന്‍, പോ​ള്‍​സ​ണ്‍ സ്‌​ക​റി​യ. ഛായാ​ഗ്ര​ഹ​ണം: സാ​ലു കെ.​തോ​മ​സ്, എ​ഡി​റ്റിം​ഗ്: ഫ്രാ​ന്‍​സി​സ് ലൂ​യി​സ്, സം​ഗീ​തം: മാ​ത്യൂ​സ് പു​ളി​ക്ക​ന്‍