+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​ത്തു ജോ​സ​ഫ് ഞെ‌​ട്ടി​ച്ചു; കൂ​മ​ൻ ആ​സി​ഫി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച​ത്: ഷാ​ജി കൈ​ലാ​സ്

തി​യ​റ്റ​റി​ൽ ഹി​റ്റാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജീ​ത്തു ജോ​സ​ഫ് ആ​സി​ഫ് അ​ലി ചി​ത്രം കൂ​മ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്. ജീ​ത്തു ജോ​സ​ഫ് ത​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്നു
ജീ​ത്തു ജോ​സ​ഫ് ഞെ‌​ട്ടി​ച്ചു; കൂ​മ​ൻ ആ​സി​ഫി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച​ത്: ഷാ​ജി കൈ​ലാ​സ്

തി​യ​റ്റ​റി​ൽ ഹി​റ്റാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജീ​ത്തു ജോ​സ​ഫ്- ആ​സി​ഫ് അ​ലി ചി​ത്രം കൂ​മ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്. ജീ​ത്തു ജോ​സ​ഫ് ത​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്നും ആ​സി​ഫ് അ​ലി​യു​ടെ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക‌​ട​ന​മാ​യി​രു​ന്നു ഇ​തെ​ന്നും ഷാ​ജി കൈ​ലാ​സ് കു​റി​ച്ചു.

കൂ​മ​ൻ എ​ന്ന ചി​ത്രം കാ​ണാ​ൻ സാ​ധി​ച്ചു.... ഈ ​ചി​ത്രം സ​മ്മാ​നി​ച്ച​ത് വ​ള​രെ മി​ക​ച്ച ഒ​രു ദൃ​ശ്യാ​നു​ഭ​വ​മാ​ണ്. ആ​ദ്യാ​വ​സാ​നം ത്രി​ല്ല​ടി​പ്പി​ച്ച ഒ​രു ചി​ത്ര​മെ​ന്ന് കൂ​മ​നെ വി​ശേ​ഷി​പ്പി​ക്കാം.. ജീ​ത്തു ജോ​സ​ഫ് ഒ​രി​ക്ക​ൽ കൂ​ടി ത​ന്‍റെ ക​യ്യ​ട​ക്കം കൊ​ണ്ട് ഞെ​ട്ടി​ച്ച​പ്പോ​ൾ, ആ​സി​ഫ്‌ അ​ലി ത​ന്ന​ത് ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്ന്..​ഇ​ത്ര​യും മി​ക​ച്ച ഒ​ര​നു​ഭ​വം സ​മ്മാ​നി​ച്ച​തി​ന് കൂ​മ​ന്‍റെ ഓ​രോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി പ​റ​യു​ന്നു..